“ഞാൻ കളി കണ്ടില്ല, അതുകൊണ്ട് നമ്മൾ ജയിച്ചു” ലോകകപ്പ് വിജയത്തിന് പിന്നിലെ ആ രഹസ്യം ഇതാണെന്ന് അമിതാഭ് ബച്ചൻ
ലോക ക്രിക്കറ്റിന്റെ നെറുകയിൽ ഭാരതം ഒരിക്കൽ കൂടി മുത്തമിടുമ്പോൾ, ടീം ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് പിന്നിലെ രസകരമായ ഒരു 'സൂപ്പർ സെന്റിമെന്റ്' വെളിപ്പെടുത്തി ബോളിവുഡ് ഷെഹൻഷാ അമിതാഭ് ...

















