mumbai police

32 വർഷമായി ഒളിവ് ജീവിതം; കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ; ഛോട്ടാ രാജന്റെ സഹായി അറസ്റ്റിൽ

മുംബൈ: മൂന്ന് പതിറ്റാണ്ട് മുൻപ് ഒളിവിൽ പോയ ഛോട്ടാ രാജന്റെ സഹായി അറസ്റ്റിൽ. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ വിലാസ് ബൽറാം പവാർ എന്ന രാജു വികന്യ ...

തോക്കുപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി; ബാബ സിദ്ദിഖി കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ബാബ സിദ്ദിഖി കൊലക്കേസിലെ പ്രതികൾ തോക്കുപയോഗിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് കണ്ടെത്തൽ. ബാബാ സിദ്ദിഖിക്ക് നേരെ വെടിയുതിർക്കാൻ ഗുർമെയിൻ സിംഗും ധരംരാജ് ...

ഇത് മുംബൈ സ്‌ക്വാഡ് ; കേരളത്തിലെത്തി കവർച്ചാ സംഘത്തെ പൊക്കി മുംബൈ പോലീസ്

തൃശൂർ : ദേശീയപാതകൾ കേന്ദ്രീകരിച്ച് വൻ കവർച്ച നടത്തുന്ന മലയാളി സംഘം പിടിയിൽ. മുംബൈ പോലീസ് കേരളത്തിൽ എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി ...

എംവി റൂയൻ ദൗത്യം അവസാനിച്ചു ; 35 സോമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി ഇന്ത്യൻ നാവികസേന

മുംബൈ : കപ്പൽ കൊള്ള തടയുന്നതിനായി അറബിക്കടലിൽ നടന്ന ഓപ്പറേഷനിൽ കീഴടക്കിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന പോലീസിന് കൈമാറി. മുംബൈ പോലീസിനാണ് പിടികൂടിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ...

മുംബൈ പോലീസിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് പ്രദീപ് ശർമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

മുംബൈ : വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈ പോലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയിരുന്ന പ്രദീപ് ശർമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യയിൽ തന്നെ ...

നിയമവിരുദ്ധമായി ഒളിവിൽ കഴിയുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ പോലീസ് പിടിയിൽ

മുംബൈ: മുംബൈയിലെ വിക്രോളി പാർക്ക് സൈറ്റ് പ്രദേശത്ത് നിയമവിരുദ്ധമായി താമസിച്ചതിന് മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. വിക്രോളിയിലെ പാർക്ക് സൈറ്റ് ഏരിയയിലെ ...

‘മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്’: നാലംഗ സംഘത്തിന് രൂപം നൽകി പോലീസ്

മുംബൈ: 'മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്' അന്വേഷിക്കാൻ നാലംഗ അ‌ന്വേഷണ സംഘത്തിന് രൂപം നൽകി മുംബൈ പോലീസ്. സൈബർ ടെക്‌നോളജി, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്. ...

തോക്കും ഗ്രനേഡും ബുള്ളറ്റുകളും; ഇന്ത്യ- ന്യൂസിലൻഡ് സെമി ഫൈനലിനിടെ ആക്രമണം നടത്തുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനിടെ ആക്രമണം നടക്കുമെന്ന് അജ്ഞാതരുടെ ഭീഷണി. ട്വിറ്ററിന്റെ പുതിയ രൂപമായ എക്സിലാണ് ...

മുംബൈയിൽ യുവതിയുടെ മൃതദേഹം പാതി കത്തി കരിഞ്ഞ നിലയിൽ ;പൊലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ :മുംബൈ വഡാലയിൽ യുവതിയുടെ മൃതദേഹം പാതി കത്തി കരിഞ്ഞ നിലയിൽ. 35 വയസു തോന്നിക്കുന്ന യുവതിയുടെ ശരീരം മൂന്നായി മുറിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. മുംബൈ പോർട്ട് ...

ഓൺലൈൻ റമ്മി ഗെയിമിംഗ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി; ഷാരൂഖ് ഖാനെതിരെ ശക്തമായ പ്രതിഷേധം; മന്നത്തിൽ സുരക്ഷ ഒരുക്കി പോലീസ്

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. ഓൺലൈൻ ഗെയിമിംഗ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ മുംബൈയിലെ ...

ട്രെയിനുകൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്

മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിനുകൾക്കുള്ളിൽ സ്ഫോടന പരമ്പര നടക്കുമെന്ന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് അജ്ഞാതൻ മുംബൈ പോലീസിന് ഭീഷണി സന്ദേശം നൽകിയത്. താൻ ട്രെയിനുകൾക്കുള്ളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ...

ഛോട്ടാ രാജന്റെ കൂട്ടാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി; ഛോട്ടാ ഷക്കീൽ സംഘാംഗം ലായിഖ് അഹമ്മദ് 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ

മുംബൈ: ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്, കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജന്റെ കൂട്ടാളി മുന്ന ധറിനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഷാർപ്പ് ഷൂട്ടർ ലായിഖ് അഹമ്മദ് ...

അമിതാഭ് ബച്ചനും അനുഷ്‌കയ്ക്കും ലിഫ്റ്റ് കൊടുത്തവർക്ക് വമ്പൻ പണി; വീഡിയോ വൈറലായതോടെ പോലീസുകാർ തേടിയെത്തി; പിഴയടച്ചു

മുംബൈ : ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അനുഷ്‌കാ ശർമ്മയും ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് കയറി യാത്ര ചെയ്ത ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഗതാഗതക്കുരുക്കിനിടെ ലൊക്കേഷനിൽ എത്താൻ ...

ഗോൾഡി ബ്രാറിന്റെ പേരിൽ സൽമാൻ ഖാന് വധഭീഷണി സന്ദേശം; പിന്നിൽ യുകെയിൽ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥി; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാന് ഖാന് ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ പേരിൽ ഭീഷണി സന്ദേശമയച്ചത് യുകെയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിയാണെന്ന് പോലീസ്. മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥിയാണിതെന്നാണ് വിവരം. ...

കാസ്റ്റിംഗ് കാളിന്റെ മറവിൽ പെൺവാണിഭ റാക്കറ്റ്; പ്രമുഖ നടിയും സംഘവും മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കാസ്റ്റിംഗ് കാളിന്റെ മറവിൽ പെൺവാണിഭ റാക്കറ്റ് നടത്തി വന്നിരുന്ന പ്രമുഖ നടിയും കാസ്റ്റിംഗ് ഡയറക്റ്ററുമായ ആരതി മിത്തലിനെയും സംഘത്തെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാർ ...

സൽമാൻ ഖാന് വധഭീഷണി; റോക്കി ഭായിക്കായി ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷൻ; 10 കിലോമീറ്റർ സിനിമാ സ്‌റ്റൈൽ ചേസിങ്; പിടിയിലായത് 16 കാരൻ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പിടിച്ചത് ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ. മുംബൈ സിറ്റി ക്രൈംബ്രാഞ്ച് ആണ് താനെയിൽ ...

ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; 63കാരനായ സ്വീഡിഷ് പൗരൻ മുംബൈയിൽ അറസ്റ്റിൽ

മുംബൈ: വിമാനത്തിനുള്ളിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. 24കാരിയായ ക്യാബിൻ ക്രൂവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ 63കാരനായ സ്വീഡിഷ് പൗരനായ എറിക് ഹരാൾഡ് എന്ന ...

സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു; നീക്കം ഭീഷണിയെ തുടർന്ന്

മുംബൈ: ഭീഷണിയെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. സൽമാന്റെ ജീവന് ഭീഷണി ഉയർത്തുന്ന ഇ മെയിൽ പുറത്തുവന്നതിനെ തുടർന്നാണ് നടപടി. ബാന്ദ്രയിലെ ...

‘ഓൺലൈൻ വഴി പണമടയ്ക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകും‘: പെൺവാണിഭ സംഘത്തെ സമർത്ഥമായി കുടുക്കി പോലീസ്

താനെ: ഓൺലൈൻ വഴി പണമടക്കുന്നവർക്ക് സ്ത്രീകളെ ഓട്ടോറിക്ഷയിൽ എത്തിച്ച് നൽകുന്ന പെൺവാണിഭ സംഘത്തെ കുടുക്കി മുംബൈ പോലീസ്. മൊബൈൽ പേയ്മെന്റ് സേവനങ്ങൾ വഴി പണമടയ്ക്കുന്നവർക്ക് ഹോട്ടൽ മുറികൾ ...

പ​ക​ര്‍​പ്പ​ക​വാ​ശ ലം​ഘ​നം: ഗൂ​ഗി​ള്‍ സി​ഇ​ഒ സു​ന്ദ​ര്‍ പി​ച്ചൈ​യ്‌​ക്കെ​തി​രെ മും​ബൈ പോ​ലീ​സ് കേ​സെ​ടു​ത്തു

മും​ബൈ: മും​ബൈ പോ​ലീ​സ് ഗൂ​ഗി​ള്‍ സി​ഇ​ഒ സു​ന്ദ​ര്‍ പി​ച്ചൈ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ത്തു. ന​ട​പ​ടി പ​ക​ര്‍​പ്പ​ക​വാ​ശ ലം​ഘ​ന​ത്തെ തു​ട​ര്‍​ന്നാ​ണ്. അ​ന​ധി​കൃ​ത​മാ​യി യൂ​ട്യൂ​ബി​ല്‍ ഏ​ക് ഹ​സീ​ന തു ​ഏ​ക് ദീ​വാ​ന താ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist