Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തിരിച്ചറിയൽ രേഖകളോ സ്ലിപ്പുകളോ ആവശ്യമില്ല; രണ്ടായിരം രൂപയുടെ നോട്ടുകൾ ഇന്ന് മുതൽ മാറ്റി വാങ്ങാം

by Brave India Desk
May 23, 2023, 09:05 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയിലുടനീളമുള്ള ബാങ്കുകളിൽ നിന്ന് ഇന്ന് മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാം. രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർബിഐ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നോട്ട് മാറ്റി വാങ്ങാൻ തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന കണക്കുകൂട്ടലിലാണ് തയ്യാറെടുപ്പിനായി ബാങ്കുകൾക്ക് നാല് ദിവസത്തെ സാവകാശം നൽകിയത്. നോട്ട് മാറാനെത്തുന്നവർ തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല. ഒരേസമയം 20,000 രൂപ വരെ അതായത് പത്ത് നോട്ടുകൾ മാത്രമാണ് മാറ്റി വാങ്ങാനാകുന്നത്.

നോട്ട് മാറാൻ വരുന്നവർക്ക് തണലുള്ള കാത്തിരിപ്പ് സ്ഥലവും കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ മാറുന്നതിന് യാതൊരു വിധത്തിലുള്ള സ്ലിപ്പുകളോ മറ്റ് രേഖകളോ നൽകേണ്ടതില്ല.

Stories you may like

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

സെപ്തംബർ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയമായി നൽകിയിരിക്കുന്നത്. എന്നാൽ സെപ്റ്റംബർ 30ന് ശേഷവും നോട്ട് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്നും ബാങ്കുകളിൽ ചെന്ന് തിരക്ക് പിടിക്കേണ്ട ആവശ്യമില്ലെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം സമയം നീട്ടി നൽകുന്ന കാര്യം ആർബിഐ പരിശോധിക്കുമെന്നാണ് വിവരം.

Tags: rbi2000 note
Share23
Tweet
SendShare

Latest stories from this section

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ; ഇരുരാജ്യങ്ങളുടെയും പ്രധാന ആശങ്കകളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ ധാരണയായതായി വിദേശകാര്യ വക്താവ്

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

വിനായക ചതുർത്ഥിക്ക് ഗണപതി ബിരിയാണി കഴിക്കുന്ന പരസ്യം; വിവാദത്തിന് പിന്നാലെ കടയുടമ അറസ്റ്റിൽ

Latest News

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

പാകിസ്ഥാന്റേത് വെറും കണ്ണിൽ പൊടിയിടൽ തന്ത്രം; മസൂദ് അസ്കറിൻ്റെ തലയ്ക്ക് വില കൂട്ടിയതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

‘ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം’ ; മസൂദ് അസ്ഹറിന് 70 ലക്ഷം ഇനാം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

പാകിസ്ഥാൻ കൈവിട്ടു; ഹൂതികളെ നേരിടാൻ നയതന്ത്രബന്ധം പോലുമില്ലാത്ത ഇസ്രായേലിന്റെ സഹായം തേടി സൗദി അറേബ്യ!

ഞങ്ങളെക്കുറിച്ച് ആര് ചിന്തിക്കാൻ; റാപ്പിഡോ ഡ്രൈവറെ കണ്ണ് നിറയിച്ച് യാത്രക്കാരിയുടെ പ്രവർത്തി; വൈറലായി ഒരു കുറിപ്പ്

റൈഡ് ഉറപ്പാക്കാൻ കൂടുതൽ പണം ചോദിച്ചു; റാപിഡോയ്ക്ക് പണി കിട്ടി, ലക്ഷങ്ങൾ പിഴയിട്ട് കേന്ദ്ര സർക്കാർ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച ; ഇരുരാജ്യങ്ങളുടെയും പ്രധാന ആശങ്കകളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ ധാരണയായതായി വിദേശകാര്യ വക്താവ്

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പ് സഫലം ; അമിത് ഷായുടെ നേതൃത്വത്തിൽ കിഷാവു പദ്ധതി കരാറിൽ ഒപ്പിട്ട് ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

ബഹിരാകാശത്തും സൈനിക ആയുധങ്ങൾ വിന്യസിച്ച് യു എസ് ; നടപടി റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies