Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകുമെന്ന് കേരള മെൻസ് അസോസിയേഷൻ; യുവതിയുടെ പരാതി ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ; തെളിവില്ലെന്നും വട്ടിയൂർകാവ് അജിത് കുമാർ

by Brave India Desk
Jun 2, 2023, 05:34 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കോഴിക്കോട് സ്വദേശി സവാദിന് സ്വീകരണം നൽകാനുളള നീക്കവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ യുവതി നൽകിയ വ്യാജ പരാതിയാണ് ഇതെന്നാണ് അസോസിയേഷന്റെ വാദം. യുവതിയുടെ പരാതി കളളപ്പരാതിയാണെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർകാവ് അജിത് കുമാർ ഡിജിപിക്ക് പരാതിയും നൽകി.

വീഡിയോയിൽ സവാദ് മോശം കാര്യങ്ങൾ ചെയ്തതായി തെളിവില്ലെന്നാണ് വാദം. പരാതി നൽകിയ യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും സവാദിന് നീതി ലഭിക്കും വരെ പോരാടുമെന്നും അജിത് കുമാർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. പരാതി നൽകിയ ശേഷം തനിക്ക് ഒരുപാട് ഭീഷണി കോളുകൾ വരുന്നുണ്ട്. ആലുവ സബ് ജയിലിൽ കഴിയുന്ന സവാദ് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനാകാൻ ഇരിക്കെയാണ് ഇത്തരമൊരു ഇടപെടൽ.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

കേരളത്തിൽ നല്ലവരായ വലിയൊരു വിഭാഗം പുരുഷൻമാർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണെന്നും അത് മുതലെടുത്താണ് ഇത്തരം കാര്യങ്ങൾ നടക്കുന്നതെന്നും ഫേസ്ബുക്ക് ലൈവിൽ അജിത് കുമാർ ആരോപിച്ചു. സാധാരണഗതിയിൽ ഞെട്ടലോടെയും വേദനയോടെയുമാകും പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ പറയുക എന്നാൽ ഈ പെൺകുട്ടി തന്റെ ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നതെന്നും തെളിവില്ലാത്തതിനാലാണ് സവാദിന് ഇത്രയും ദിവസം ജയിലിൽ കിടക്കേണ്ടി വന്നതെന്നും പറഞ്ഞുകൊണ്ടാണ് സ്വീകരണത്തിന്റെ കാര്യം പറയുന്നത്.

സവാദ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഒരു പക്ഷെ ആത്മഹത്യ മുന്നിൽ കണ്ടുകൊണ്ടാകും. അതുകൊണ്ട് പുറത്തിറങ്ങുമ്പോൾ തന്നെ ഹാരമണിയിച്ച് സ്വീകരിക്കുമെന്നും അജിത് കുമാർ പറയുന്നു. സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കാണുന്ന സവാദിന്റെ മനസിൽ മാറ്റമുണ്ടാകണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത ഉണ്ടാകുമെന്നും അജിത് കുമാർ പറയുന്നു.

അതേസമയം യുവതി ബഹളം വെച്ചപ്പോൾ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ ഇയാൾ സിബ്ബ് ഇടാൻ മറന്നിരുന്നു. അത് വീഡിയോയിൽ വ്യക്തവുമാണ്. ബസിൽ വെച്ചു ഞാൻ ഒന്നും ചെയ്തില്ലെന്ന് ഇയാൾ വാദിച്ചെങ്കിലും യുവതി ഇക്കാര്യം പറഞ്ഞതോടെ ഇയാൾ വെപ്രാളപ്പെടുകയും ചെയ്തു. ബസിലുണ്ടായിരുന്നവർക്കും ഇതോടെയാണ് കാര്യം മനസിലായത്.

കഴിഞ്ഞ മാസമായിരുന്നു സംഭവം. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മോഡൽ കൂടിയായ യുവതിക്കാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ സവാദ് യുവതിക്ക് സമീപം ഇരിക്കുകയും ശരീരത്തിൽ സ്പർശിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് വണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടെങ്കിലും സവാദ് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ ബസിലെ ഡ്രൈവറും കണ്ടക്ടറും പിന്നാലെ ഓടി ഇയാളെ പിടിക്കുകയായിരുന്നു.

ഇതിന്റെയെല്ലാം ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തിയിരുന്നു. പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഈ ദൃശ്യങ്ങൾ സഹിതം സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ച് യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തു. ലീഗ് അനുഭാവിയാണ് സവാദ്. സമൂഹമാദ്ധ്യമങ്ങളിൽ ഇയാൾ സ്ഥിരം സാന്നിദ്ധ്യവുമാണ്. യുവതിയുടെ പരാതി പ്രചരിച്ചതോടെ ഇതേ റൂട്ടിൽ സഞ്ചരിക്കുമ്പോൾ ഇയാളിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി വെളിപ്പെടുത്തി കൂടുതൽ സ്ത്രീകൾ രംഗത്തെത്തുകയും ചെയ്തു.

Tags: ksrtc busAll Kerala MEN'S Associationcompliant against savad
Share27
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies