കെഎസ്ആർടിസി യാത്രക്കാരെ ഇനി മുതൽ ഇങ്ങനെയാണ് ; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്നത് ഈ റസ്റ്റോറന്റുകളിൽ മാത്രം
തിരുവനന്തപുരം : ദീർഘയാത്ര ചെയ്യുന്നവർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി . ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ ഭക്ഷണം കഴിക്കാൻ നിർത്തുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ...