Wednesday, March 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റോസ്ഗാർ മേള ബിജെപി സർക്കാരിന്റെ പുതിയ ഐഡന്റിറ്റി; 70,000 ത്തിലധികം നിയമന കത്തുകൾ കൈമാറി പ്രധാനമന്ത്രി

by Brave India Desk
Jun 13, 2023, 02:30 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : റോസ്ഗാർ മേളയിൽ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവർക്ക് നിയമന കത്തുകൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴി 70,000 പേർക്കാണ് നിയമന കത്തുകൾ നൽകിയത്. ‘ആസാദി കാ അമൃത് കാൽ’ ആരംഭിച്ചതിനാൽ സർക്കാർ ഉദ്യോഗത്തിലേക്ക് ചുവടുവെക്കുന്നവർക്ക് ഇത് വളരെ നിർണായകമായ കാലഘട്ടമാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യം പുതുതായി നിയമിതരായവർ നിർവഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എൻഡിഎ-ബിജെപി സർക്കാരിന്റെ പുതിയ ഐഡന്റിറ്റിയായി ‘റോസ്ഗാർ മേള’ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ അഴിമതി, പദ്ധതികളിലെ ക്രമക്കേടുകൾ, പൊതുഫണ്ട് ദുരുപയോഗം എന്നിവയായിരുന്നു മുൻ സർക്കാരുകളുടെ ഐഡന്റിറ്റിയെന്നും പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Stories you may like

യുദ്ധക്കനലിനിടയിലൂടെ ‘ജഗ് ലാഡ്കി’ ഗുജറാത്തിലെത്തി; ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഭാരതത്തിന്റെ മൂന്നാമത്തെ എണ്ണക്കപ്പൽ

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; അസമിൽ കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു ; ലോക്സഭയിൽ ഇനി 2 എംപിമാർ മാത്രം

ഇന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും പുതിയ തൊഴിലവസരങ്ങൾ ഉയർന്നുവരികയാണ്. ‘സ്റ്റാർട്ടപ്പ് ഇന്ത്യ’, ‘സ്റ്റാൻഡ്-അപ്പ് ഇന്ത്യ’ തുടങ്ങിയ പദ്ധതികൾ ഇന്ത്യയിലെ യുവാക്കളുടെ കഴിവുകൾ വർദ്ധിപ്പിച്ചു.

സർക്കാർ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റിൽ ‘സ്വജനപക്ഷപാതവും അഴിമതിയും’ പ്രോത്സാഹിപ്പിച്ച പാർട്ടികൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. അത്തരം പാർട്ടികൾ യുവാക്കളെ റേറ്റ് കാർഡ് ഉപയോഗിച്ച് യുവാക്കളെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട് ചെയ്ത് ജനങ്ങളുടെ പണം ഊറ്റിയെടുക്കുകയായിരുന്നു. എന്നാൽ നിലവിലുള്ള സർക്കാർ അവരുടെ സുരക്ഷക്കായി പ്രവർത്തിക്കുന്നു. അവരുടെ ശോഭനമായ ഭാവിയാണ് മുന്നിൽ കാണുന്നത്. യുവാക്കളുടെ ഭാവി സംരക്ഷിക്കാനാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കായി ഒന്നര വർഷത്തോളം എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അത് സുതാര്യമായി ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: rozgar mela70000 appointments
Share19TweetSendShare

Latest stories from this section

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ചൈനയ്ക്ക് കൊടുക്കില്ല, ഈ എണ്ണ ഭാരതത്തിന്! കടലിൽ വെച്ച് യു-ടേൺ അടിച്ച് റഷ്യൻ കപ്പലുകൾ; മോദി – പുടിൻ സൗഹൃദത്തിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി 

15 പോലീസുകാരെ കൊല്ലുമെന്ന് വീമ്പുപറച്ചിൽ; ഒടുവിൽ ബീഹാർ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി കുപ്രസിദ്ധ കുറ്റവാളി കുന്ദൻ താക്കൂർ

15 പോലീസുകാരെ കൊല്ലുമെന്ന് വീമ്പുപറച്ചിൽ; ഒടുവിൽ ബീഹാർ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി കുപ്രസിദ്ധ കുറ്റവാളി കുന്ദൻ താക്കൂർ

“ഞങ്ങളെ സ്നേഹിച്ചു, കല്യാണം കഴിച്ചത് മോദിയെ”; ദേവഗൗഡയെ ട്രോളി ഖാർഗെ, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി! രാജ്യസഭയിൽ വിരമിക്കൽ പ്രസംഗത്തിനിടെ ചിരിപ്പൂരം

“ഞങ്ങളെ സ്നേഹിച്ചു, കല്യാണം കഴിച്ചത് മോദിയെ”; ദേവഗൗഡയെ ട്രോളി ഖാർഗെ, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി! രാജ്യസഭയിൽ വിരമിക്കൽ പ്രസംഗത്തിനിടെ ചിരിപ്പൂരം

യുദ്ധഭൂമിയിൽ കാരുണ്യഹസ്തം ;ആദ്യഘട്ട മരുന്നുകളും വൈദ്യസഹായവും എത്തി; ഭാരതത്തിന് നന്ദി’ എന്ന് ഇറാൻ! മാനുഷിക പരിഗണനയ്ക്ക് രാഷ്ട്രീയമില്ലെന്ന് രാജ്യം

യുദ്ധഭൂമിയിൽ കാരുണ്യഹസ്തം ;ആദ്യഘട്ട മരുന്നുകളും വൈദ്യസഹായവും എത്തി; ഭാരതത്തിന് നന്ദി’ എന്ന് ഇറാൻ! മാനുഷിക പരിഗണനയ്ക്ക് രാഷ്ട്രീയമില്ലെന്ന് രാജ്യം

Discussion about this post

Latest News

യുദ്ധക്കനലിനിടയിലൂടെ ‘ജഗ് ലാഡ്കി’ ഗുജറാത്തിലെത്തി; ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഭാരതത്തിന്റെ മൂന്നാമത്തെ എണ്ണക്കപ്പൽ

യുദ്ധക്കനലിനിടയിലൂടെ ‘ജഗ് ലാഡ്കി’ ഗുജറാത്തിലെത്തി; ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്ന് ഭാരതത്തിന്റെ മൂന്നാമത്തെ എണ്ണക്കപ്പൽ

ഇറാന് ഉപഗ്രഹ നാവിഗേഷൻ സംവിധാനങ്ങളും മിസൈൽ ഇന്ധന രാസവസ്തുക്കളും ഉൾപ്പെടെ നൽകുന്നത് ചൈന ; യുഎസ് റിപ്പോർട്ട് പുറത്ത്

ഇറാന് ഉപഗ്രഹ നാവിഗേഷൻ സംവിധാനങ്ങളും മിസൈൽ ഇന്ധന രാസവസ്തുക്കളും ഉൾപ്പെടെ നൽകുന്നത് ചൈന ; യുഎസ് റിപ്പോർട്ട് പുറത്ത്

മൊഹ്സിൻ നഖ്‌വിക്ക് പുതിയ വിളിപ്പേര്’; പാക് ടീം സെലക്ഷനെ വലിച്ചുകീറി കമ്രാൻ അക്മൽ, പാകിസ്ഥാൻ ക്രിക്കറ്റ് കോമഡി ഷോ എന്നും താരം

മൊഹ്സിൻ നഖ്‌വിക്ക് പുതിയ വിളിപ്പേര്’; പാക് ടീം സെലക്ഷനെ വലിച്ചുകീറി കമ്രാൻ അക്മൽ, പാകിസ്ഥാൻ ക്രിക്കറ്റ് കോമഡി ഷോ എന്നും താരം

‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല  ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്

‘മകൾക്ക് പ്രായപൂർത്തിയായിട്ടില്ല  ഇത് ലൗ ജിഹാദ്’; പരാതിയുമായി മൊണാലിസയുടെ മാതാപിതാക്കൾ! വിഎച്ച്പി ഇടപെടലിൽ പോലീസ് കേസ്

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; അസമിൽ കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു ; ലോക്സഭയിൽ ഇനി 2 എംപിമാർ മാത്രം

കോൺഗ്രസിന് വീണ്ടും തിരിച്ചടി ; അസമിൽ കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു ; ലോക്സഭയിൽ ഇനി 2 എംപിമാർ മാത്രം

ഇന്ധന സുരക്ഷ ഉറപ്പാക്കി ഇന്ത്യ; റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 9.5 ദശലക്ഷം ബാരൽ എണ്ണ

ചൈനയ്ക്ക് കൊടുക്കില്ല, ഈ എണ്ണ ഭാരതത്തിന്! കടലിൽ വെച്ച് യു-ടേൺ അടിച്ച് റഷ്യൻ കപ്പലുകൾ; മോദി – പുടിൻ സൗഹൃദത്തിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി 

15 പോലീസുകാരെ കൊല്ലുമെന്ന് വീമ്പുപറച്ചിൽ; ഒടുവിൽ ബീഹാർ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി കുപ്രസിദ്ധ കുറ്റവാളി കുന്ദൻ താക്കൂർ

15 പോലീസുകാരെ കൊല്ലുമെന്ന് വീമ്പുപറച്ചിൽ; ഒടുവിൽ ബീഹാർ പൊലീസിന്റെ വെടിയുണ്ടയ്ക്ക് ഇരയായി കുപ്രസിദ്ധ കുറ്റവാളി കുന്ദൻ താക്കൂർ

ഗുണ്ടായിസം മാറി, ഉത്തർപ്രദേശിൽ എങ്ങും വികസനം മാത്രം ; എല്ലാം മോദിയുടെ ക്രെഡിറ്റ്: യോഗി ആദിത്യനാഥ്

ഗുണ്ടായിസം മാറി, ഉത്തർപ്രദേശിൽ എങ്ങും വികസനം മാത്രം ; എല്ലാം മോദിയുടെ ക്രെഡിറ്റ്: യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies