പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്
ന്യൂഡൽഹി : ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ യുവാക്കൾക്കും തൊഴിൽ എന്ന സ്വപ്ന പദ്ധതിയുമായി മുന്നേറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ. കേന്ദ്ര സർക്കാരിന്റെ റോസ്ഗർ ...