Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കേരളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

by Brave India Desk
Jul 12, 2023, 10:25 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : നിലവിൽ കേരളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വിവിധ ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും പുതിയ സ്റ്റോപ്പുകൾ നടപ്പിലാക്കുക. നിലവിൽ ഒരു മിനിറ്റാണ് ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പേജ് സമയം. ട്രെയിനുകളും അധികമായി അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകളും ഏതാണെന്ന് അറിയാം.

1. ട്രെയിൻ നമ്പർ.12618 എച്ച്.നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ്.

Stories you may like

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

2023 ജൂലായ് 15 നുള്ള ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം ജംഗ്ഷൻ മംഗള ഡെയ്‌ലി എക്‌സ്പ്രസിന് വടകര-കോഴിക്കോട് സെക്ഷനിലെ കൊയിലാണ്ടി സ്റ്റേഷനിൽ അധിക സ്റ്റോപ് നല്‍കും

2. ട്രെയിൻ നമ്പർ.16381 പൂനെ – കന്യാകുമാരി ഡെയ്‌ലി എക്സ്പ്രസ്.

2023 ജൂലൈ 15 മുതൽ പൂനെ – കന്യാകുമാരി ഡെയ്‌ലി എക്‌സ്പ്രസിന് പാലക്കാട് – തൃശൂർ സെക്ഷനിലെ ഒറ്റപ്പാലം സ്റ്റേഷനിൽ അധിക സ്റ്റോപ് നല്‍കും.

3. ട്രെയിൻ നമ്പർ. 16604 തിരുവനന്തപുരം – മംഗളൂരു മാവേലി എക്സ്പ്രസ്.

2023 ജൂലായ് 16 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്പ്രസിന് കുറ്റിപ്പുറം, കൊയിലാണ്ടി സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് നൽകും

4. ട്രെയിൻ നമ്പർ.16344 മധുര – തിരുവനന്തപുരം അമൃത എക്സ്പ്രസ്.

2023 ജൂലൈ 16 മുതൽ മധുര ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി അമൃത എക്‌സ്പ്രസിന് കരുനാഗപ്പള്ളി സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

5. ട്രെയിൻ നമ്പർ. 16347 തിരുവനന്തപുരം – മംഗളൂരു ഡെയ്‌ലി എക്സ്പ്രസ്.

2023 ജൂലൈ 16 മുതൽ തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്പ്രസിന് അങ്കമാലി – തൃശൂർ സെക്ഷനിലെ ചാലക്കുടി സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

6. ട്രെയിൻ നമ്പർ.16603 മംഗളൂരു-തിരുവനന്തപുരം ഡെയ്‌ലി എക്‌സ്‌പ്രസ്.

2023 ജൂലൈ 16 ന് മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി ഡെയ്‌ലി എക്‌സ്പ്രസിന് ആലപ്പുഴ – ഹരിപ്പാട് സെക്ഷനിലെ അമ്പലപ്പുഴ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നല്‍കും

7. ട്രെയിൻ നമ്പർ.16606 നാഗർകോവിൽ-മംഗലാപുരം ഡെയ്‌ലി എക്സ്പ്രസ്.

2023 ജൂലൈ 17 മുതൽ മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി ഡെയ്‌ലി എക്‌സ്‌പ്രസിന് കുളിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് നൽകും.

8. ട്രെയിൻ നമ്പർ.13352 ആലപ്പുഴ – ധൻബാദ് ഡെയ്‌ലി എക്സ്പ്രസ്.

2023 ജൂലൈ 17 ന് ആലപ്പുഴ – ധൻബാദ് ഡെയ്‌ലി എക്‌സ്പ്രസിന് എംജിആർ ചെന്നൈ സെൻട്രൽ – നായദുപേട്ട സെക്ഷനിലെ സുല്ലൂർപേട്ട സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

9. ട്രെയിൻ നമ്പർ. 16188 എറണാകുളം – കാരയ്ക്കൽ ഡെയ്‌ലി എക്സ്പ്രസ്.

എറണാകുളം ജംഗ്ഷൻ – കാരക്കൽ ഡെയ്‌ലി എക്സ്പ്രസിന് 2023 ജൂലായ് 18 മുതൽ ഈറോഡിലെ കൊടുമുടി സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

10. ട്രെയിൻ നമ്പർ.16339 മുംബൈ സി.എസ്.എം.ടി – നാഗർകോവിൽ എക്സ്പ്രസ്.

2023 ജൂലായ് 18-ന് മുംബൈ സി.എസ്.എം.ടി – നാഗർകോവിൽ ജംഗ്ഷൻ എക്‌സ്‌പ്രസിന് സേലം ജങ്ഷനിലെ നാമക്കൽ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

11. ട്രെയിൻ നമ്പർ.16792 പാലക്കാട് – തിരുനെൽവേലി പാലരുവി ഡെയ്‌ലി എക്സ്പ്രസ്.

2023 ജൂലായ് 18 മുതൽ പാലക്കാട് ജംഗ്ഷൻ – തിരുനെൽവേലി ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്‌സ്പ്രസിന് കൊല്ലം ജംഗ്ഷനിലെ കുണ്ടറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

12. ട്രെയിൻ നമ്പർ.16791 തിരുനെൽവേലി – പാലക്കാട് പാലരുവി ഡെയ്‌ലി എക്സ്പ്രസ്.

തിരുനെൽവേലി ജംഗ്ഷൻ – പാലക്കാട് ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്‌സ്‌പ്രസിന് 2023 ജൂലൈ 19 മുതൽ കീല കടയത്തിലെ പാവൂർഛത്രം റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

13. ട്രെയിൻ നമ്പർ.16730 പുനലൂർ-മധുരൈ ഡെയ്‌ലി എക്സ്പ്രസ്.

2023 ജൂലായ് 19-ന് പുനലൂർ – മധുരൈ ജംഗ്ഷൻ ഡെയ്‌ലി എക്‌സ്പ്രസിന് നാഗർകോവിൽ ജംഗ്ഷനിലെ വള്ളിയൂർ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് നൽകും.

Tags: indian railwayNew train timingNew stops
Share1
Tweet
Send
Share

Latest stories from this section

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

Latest News

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies