കേരളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം : നിലവിൽ കേരളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വിവിധ ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ കൂടി അനുവദിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും പുതിയ ...