നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?
ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഇത്രയും വലിയ യാത്രാ സംവിധാനത്തിൽ ട്രെയിൻ കോച്ചുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ നിറങ്ങൾ സഹായിക്കുന്നു. ...

























