Monday, February 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാനഡയിൽ ഭഗവദ്ഗീത പാർക്കിൽ ഇന്ത്യ വിരുദ്ധ എഴുത്തുകളും ചിത്രങ്ങളും; പിന്നിൽ ഖാലിസ്ഥാനികളെന്ന് ആരോപണം

by Brave India Desk
Jul 15, 2023, 11:15 am IST
in India, International
Share on FacebookTweetWhatsAppTelegram

ടൊറന്റോ: കാനഡയിൽ ബ്രാംപ്ടൺ നഗരത്തിൽ ശ്രീ ഭഗവദ്ഗീത പാർക്കിന് നേരെ ആക്രമണം. പാർക്കിലെ നിർമ്മിതികൾ ഇന്ത്യവിരുദ്ധ എഴുത്തുകയും ചിത്രങ്ങളും ഉപയോഗിച്ച് വികൃതമാക്കി. ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാനികളെന്നാണ് പ്രാഥമിക നിഗമനം.

ഗ്രാഫിറ്റി സ്േ്രപ പെയിന്റടിച്ചാണ് ശ്രീ ഭഗവദ്ഗീത പാർക്കിനെ വികൃതമാക്കിയത്. പുലർച്ചെ ഇത് ശ്രദ്ധയിൽപ്പെട്ട പാർക്കിന്റെ പരിപാലന ചുമതലയുള്ള ജീവനക്കാർ, ഉടൻ തന്നെ പാർക്ക് വൃത്തിയാക്കുകയായിരുന്നു.

Stories you may like

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

ഈ നശീകരണ പ്രവർത്തനത്തിൽ താൻ ‘രോഷം പ്രകടിപ്പിച്ചു’, ‘ഏത് വിശ്വാസ സമൂഹത്തെയും ഭീഷണിപ്പെടുത്തുന്നതിനോട്’ നഗരത്തിന് യോജിപ്പില്ലെന്ന് ബ്രാംപ്ടണിന്റെ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. ഇന്ത്യ-കനേഡിയൻ വംശജർ നശീകരണ പ്രവർത്തനത്തിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

3.7 ഏക്കർ വിസ്തൃതിയുള്ള ട്രോയേഴ്സ് പാർക്കിന്റെ പേര് കഴിഞ്ഞ വർഷം സെപ്തംബറിലാണ് ശ്രീ ഭഗവദ്ഗീത പാർക്ക് എന്ന് പുനർനാമകരണം ചെയ്തത്. പാർക്കിൽ പാർത്ഥസാരഥി പ്രതിമകളുണ്ട്.

അതേസമയം ഖാലിസ്ഥാനി ഭീകരതയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ കാനഡയിലെ ക്ഷേത്രങ്ങളും ഇന്ത്യൻ നിർമ്മിതികളും സ്ഥാപനങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുകയാണ്.

Tags: CANADAanti-India grafitti
Share2TweetSendShare

Latest stories from this section

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

‘വിവാഹത്തിന് മുമ്പ് ആരെയും വിശ്വസിക്കരുത്’; പഴയ ചിന്താഗതിക്കാരാണെന്ന് വിശേഷിപ്പിച്ചാലും വാസ്തവം ഇത്; സുപ്രീംകോടതി

Discussion about this post

Latest News

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

140 വർഷം മുൻപ് ഒരു ഡോക്ടർ എന്തിന് ബിസിനസ്സ് തുടങ്ങി? മരുന്ന് പെട്ടിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര!  ഡാബറിന്റെ വിസ്മയ ചരിത്രം.

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

അജിത് പവാറിന്റെ മരണത്തിന് തൊട്ടുപിന്നാലെ 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി ; അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

ഭാരത് മണ്ഡപത്തിൽ ഇന്ത്യ AI ഇംപാക്ട് എക്സ്പോ 2026ന് ആരംഭം കുറിച്ച് പ്രധാനമന്ത്രി ; 13 രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം പവലിയനുകൾ

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

താടി വടിച്ചു, തല മൊട്ടയടിച്ചു, ഇനി വേഷം ബുർഖയിലേക്ക്; ഇന്ത്യൻ സെെന്യത്തെ പേടിച്ച് ജയ്ഷെ കമാൻഡറുടെ വേഷപ്പകർച്ച! ആത്മീയ ഗുരു ചമഞ്ഞ് ഒളിത്താവളം..

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

‘ഇന്ത്യ ഇന്ന് അതിശക്തവും ജനപ്രിയവുമാണ്’ ; 9 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ അതിക്രമം; വസ്ത്രം നീക്കി നഗ്നത പ്രദർശിപ്പിച്ചു, കൈമുട്ടുകൊണ്ട് സ്പർശിച്ചു; മാന്നാർ സ്വദേശി സാബു പിടിയിൽ

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

പ്രണയമല്ല, പക്കാ രാഷ്ട്രീയം! അക്ബർ-ജോധ വിവാഹത്തിന് പിന്നിലെ രഹസ്യമെന്ത്?വെറും സിനിമാക്കഥ മാത്രമാണോ?

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

‘വിവാഹത്തിന് മുമ്പ് ആരെയും വിശ്വസിക്കരുത്’; പഴയ ചിന്താഗതിക്കാരാണെന്ന് വിശേഷിപ്പിച്ചാലും വാസ്തവം ഇത്; സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology