കാനഡയിൽ ഭഗവദ്ഗീത പാർക്കിൽ ഇന്ത്യ വിരുദ്ധ എഴുത്തുകളും ചിത്രങ്ങളും; പിന്നിൽ ഖാലിസ്ഥാനികളെന്ന് ആരോപണം
ടൊറന്റോ: കാനഡയിൽ ബ്രാംപ്ടൺ നഗരത്തിൽ ശ്രീ ഭഗവദ്ഗീത പാർക്കിന് നേരെ ആക്രമണം. പാർക്കിലെ നിർമ്മിതികൾ ഇന്ത്യവിരുദ്ധ എഴുത്തുകയും ചിത്രങ്ങളും ഉപയോഗിച്ച് വികൃതമാക്കി. ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാനികളെന്നാണ് പ്രാഥമിക ...