എറണാകുളം: അഞ്ച് വയസ്സുകാരിയുടെ തിരോധനവുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ ആലുവയിൽ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലുവ മാർക്കറ്റ് പരിസരത്താണ് മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിയാൻ പരിശോധന നടത്തുകയാണ്. കാണാതായ അഞ്ച് വയസ്സുകാരിയുടേത് ആണെന്നാണ് സംശയം.
Discussion about this post