Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വീണ്ടും ഷട്ടറുകള്‍ തുറന്നു; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.6 അടി

by Brave India Desk
Dec 8, 2015, 08:38 am IST
in Kerala
Share on FacebookTweetWhatsAppTelegram

mullaperiyarകുമളി: മുല്ലപ്പെരിയാറില്‍ വീണ്ടും ഷട്ടറുകള്‍ തുറന്നു. മൂന്ന് സ്പില്‍വെ ഷട്ടറുകളാണ് തുറന്നത്. പെരിയാറിലൂടെ 600 ഘനയടി വെള്ളം ഒഴുകിയെത്തും.
പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ 59 ശതമാനം വെള്ളമാണുള്ളത്. 2364.52 അടി. ഇവിടെ ഉല്പാദനം തീരെ കുറച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച 2.42 ദശലക്ഷം യൂണിറ്റ് വൈദ്യുതിയേ ഉല്പാദിപ്പിച്ചുള്ളൂ. വേനല്‍ക്കാലത്തേക്ക് കൂടുതല്‍ സംഭരിക്കേണ്ടതിനാലാണിത്. കൂടുതല്‍വെള്ളം എത്തിയാല്‍ ഉല്പാദനംകൂട്ടി വെള്ളം കുറയ്ക്കുമോയെന്ന് വ്യക്തമല്ല.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് മാറാന്‍ ആളുകള്‍ വിസമ്മതിച്ചിരുന്നു. അതേ സമയം മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് കേരളത്തിലെ അംഗങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തും. .ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരിക്കും കേരളത്തിന്റെ  ആവശ്യം. മുല്ലപ്പെരിയാര്‍ ജലനിരപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ജലവിഭവ സെക്രട്ടറി ഇന്ന് കേന്ദ്രമന്ത്രി ഉമാഭാരതിക്ക് കൈമാറും. തുടര്‍ന്ന് കേരളത്തിലെ എംപിമാരുമായി ഉമാഭാരതി കൂടിക്കാഴ്ച നടത്തും.

Tags: mullaperiyar dam
ShareTweetSendShare

Latest stories from this section

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies