mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

സംസ്ഥാനത്ത് മഴ കനക്കവെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ ധാരണയായി. ശക്തമായ മഴയിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയർന്നതോടെയാണ് ഡാം തുറക്കാൻ തീരുമാനമായത്.രാത്രിയിൽ അണക്കെട്ട് തുറക്കരുതെന്ന് കോടതി ഉത്തരവ് ഉള്ളതിനാലും ...

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കാൻ സാധ്യത,മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; കനത്ത ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയേറെ. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു,133 അടിയായി 136 ആയാൽ തുറക്കും; നീരൊഴുക്ക് ശക്തം

മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തം. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133.2 അടി പിന്നിട്ടു. ബുധനാഴ്ചത്തെ കണക്ക് പ്രകാരം അണക്കെട്ടിലേക്ക് സെക്കൻഡിൽ 3350 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ...

കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്താം; അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി; മുല്ലപ്പെരിയർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്രജലകമ്മീഷൻ. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധ നടത്തണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാട് വാദം ...

പുതിയ നീക്കം; മുല്ലപെരിയാറില്‍ ഡാം, ചിലവ് 1400 കോടി, പൂര്‍ത്തിയാകുന്നത് 8 വര്‍ഷം കൊണ്ട്

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായുള്ള നീക്കങ്ങള്‍ നടത്തി കേരളം. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഏകീകൃത നീക്കങ്ങളാണ് നടക്കുന്നത്. ഡാം നിര്‍മാണത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുക്കുകയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist