Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ 36 വർഷത്തെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ചെസ്സ് പ്രതിഭ ; സ്വപ്നനേട്ടവുമായി ദൊമ്മരാജു ഗുകേഷ്

by Brave India Desk
Aug 4, 2023, 04:48 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

അസർബൈജാൻ : ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ചെസിലെ ഇന്ത്യൻ യുവതാരം ദൊമ്മരാജു ഗുകേഷ്. ഏറ്റവും ദൈർഘ്യമേറിയ സ്ട്രീക്കിനുള്ള വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് ആണ് ദൊമ്മരാജു ഗുകേഷ് തകർത്തത്.17 വയസ്സ് മാത്രം പ്രായമുള്ള ഒരു പ്രതിഭയാണ് അതിശയകരമായ ഈ നേട്ടം കൈവരിച്ചതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

നിലവിലെ റെക്കോർഡുകൾ പ്രകാരം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ചെസ്സ് കളിക്കാരനാണ് ദൊമ്മരാജു ഗുകേഷ് . അസർബൈജാനിലെ ബാക്കുവിൽ നടന്ന പ്രസിദ്ധമായ സിംഗിൾ എലിമിനേഷൻ ഫിഡെ ചെസ് ലോകകപ്പിലെ മികച്ച പ്രകടനമാണ് ദൊമ്മരാജു ഗുകേഷിനെ ഈ വലിയ നേട്ടത്തിന് അർഹനാക്കിയത്. ടൂർണമെന്റിൽ മിസ്രദീൻ ഇസ്‌കന്ദരോയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ഗുകേഷ് മികച്ച വിജയം സ്വന്തമാക്കി. ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ ശിക്ഷണവും കഠിന പരിശ്രമവും ആണ് ഈ മികച്ച നേട്ടം കൈവരിക്കാൻ ദൊമ്മരാജു ഗുകേഷിനെ സഹായിച്ചത്.

Stories you may like

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

റാങ്കിംഗ് 2755.9 ആയി ഉയർത്തിയാണ് ദൊമ്മരാജു ഗുകേഷ് വിശ്വനാഥൻ ആനന്ദിന്റെ 2754.0 എന്ന റെക്കോർഡ് മറികടന്നത്. 2023-ൽ ഗുകേഷ് ലോകത്തിലെ മികച്ച 100 ചെസ്സ് കളിക്കാരിൽ ഇടം നേടിയിരുന്നു. FIDE യുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം നിലവിലെ ആഗോള റാങ്കിംഗിൽ ഗുകേഷ് പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്. ജൂലൈയിൽ അഞ്ച് തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം മാഗ്നസ് കാൾസന്റെ മുൻ റെക്കോർഡ് ആയ 2750 മാർക്ക് ഭേദിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് കളിക്കാരനായി ദൊമ്മരാജു ഗുകേഷ് ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു.

Tags: Chess championDhommaraju GukeshViswanadhan Anandh
Share19
Tweet
SendShare

Latest stories from this section

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Latest News

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

ചെറുപ്പത്തിലെ ടെൻഷൻ, മുതിർന്നപ്പോൾ ചങ്കിലെ നോവ്; ഇന്നും ഉള്ളുലയ്ക്കുന്ന ആ പാട്ടും വരികളും; ‘കൈതുടി താള’ത്തിന്റെ ആഴങ്ങൾ

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

1.4 ലക്ഷം എൻജിനീയർമാർ, വൻ നിക്ഷേപങ്ങൾ; സെമികണ്ടക്ടർ രംഗത്ത് ഇന്ത്യയുടെ വൻ കുതിപ്പ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

800 കോടി ജനങ്ങൾക്കും ലാപ്ടോപ്പ് വാങ്ങാം; ലോകത്തെ കള്ളപ്പണത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

മിയാൻദാദിനെ വിറപ്പിച്ച ആ മിന്നൽ സ്റ്റംപിം;ഗ് 3 വർഷം കൊണ്ട് മാഞ്ഞുപോയ ക്രിക്കറ്റ് കരിയർ; സദാനന്ദ് വിശ്വനാഥിന്റെ ജീവിതത്തിന് സംഭവിച്ചതെന്ത്?

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology