Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ല’; ന്യൂയോര്‍ക്കിലെ ടൈസ് സ്‌ക്വയറില്‍ മുഴങ്ങി ഋഗ്വേദത്തിലെ ശ്ലോകങ്ങള്‍; വിവേക് അഗ്നിഹോത്രിയുടെ ‘ദി വാക്‌സിന്‍ വാര്‍’ ന്റെ അമേരിക്കന്‍ പ്രീമിയര്‍ പൂര്‍ത്തിയായി

by Brave India Desk
Sep 5, 2023, 07:03 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂയോര്‍ക്ക്: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന അടുത്ത മാസ്സ് ചിത്രമാണ് ദി വാക്‌സിന്‍ വാര്‍. കോവിഡ് സമയത്ത് ലോകം മുഴുവന്‍ വാക്‌സിന്‍ നിര്‍മ്മിച്ച് നല്‍കി ചരിത്രത്തില്‍ തന്നെ വേറിട്ട മുദ്ര പതിപ്പിച്ച ഭാരതത്തിന്റെ പ്രയത്‌നത്തിന്റെയും സഹകരണത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ദി വാക്‌സിന്‍ വാര്‍. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അമേരിക്കന്‍ പ്രീമിയറുകള്‍ ടൈംസ് സ്‌ക്വയറില്‍ നടന്ന ഫ്‌ളാഷ് മോബോടെ പൂര്‍ത്തിയായി. ഋഗ്വേദത്തിലെ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് തയ്യാറാക്കിയ ചിത്രത്തിലെ ഗാനമാണ് ഫ്‌ളാഷ് മോബിന്റെ സഹായത്തോടെ പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ സംവിധായകന്‍ തന്നെ എക്‌സ് അക്കൗണ്ടിലൂടെ പങ്ക് വച്ചു.

സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന അടിക്കുറിപ്പോടെയാണ് വിവേക് അഗ്നിഹോത്രി വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തിലെ ഗാനം ടൈംസ് സ്‌ക്വയറില്‍ പുറത്തിറക്കുന്നത്. സൃഷ്ടിക്കും മുന്‍പേ എന്നര്‍ത്ഥം വരുന്ന ‘സൃഷ്ടി സേ പെഹലേ’ എന്ന പഴയ ഗാനമാണ് ചിത്രത്തിനായി വീണ്ടും പുനരാവിഷ്‌കരിച്ചത്. ഇതിനോടൊപ്പം ഋഗ്വേദത്തിലെ സനാതന്‍ നസാദ്യ സൂക്തങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടിയാണ് ഫ്‌ളാഷ് മോബായി കഥക് നൃത്ത രൂപം ഈ ഗാനത്തോടൊപ്പം സംയോജിപ്പിച്ച് അവതരിപ്പിച്ചത്. പ്രശസ്ത കഥക് നര്‍ത്തകി അര്‍ച്ചനാ ജോഗ്ലേക്കറുടെ ശിക്ഷണത്തില്‍ അവരുടെ തന്നെ കഥക് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഗാനത്തിനൊപ്പം ചുവട് വച്ച് ടൈംസ് സ്‌ക്വയറിന്റെ സായാഹ്നത്തെ കഴിഞ്ഞ ദിവസം അതി മനോഹരമാക്കിയത്.

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യവും ചടുലമായ നൃത്തങ്ങളും ഒത്തിണങ്ങിയപ്പോള്‍ ടൈംസ് സ്‌ക്വയറില്‍ ഭാരതത്തിന്റെ സാംസ്‌കാരിക ശക്തി തെളിയുകയായിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ കഥക് പോലുള്ള നൃത്തരൂപങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ആഘോഷിക്കുന്ന നൃത്ത ശൈലികളുടെ സംയോജനമാണ് ചിത്രത്തിന്റെ അണയിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. അതി ഗംഭീര സ്വീകരണമാണ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് അമേരിക്കയില്‍ ഉടനീളം ലഭിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാമാരിയില്‍ നിന്ന് ലോകത്തെ രക്ഷിച്ച ഭാരതത്തിനെ ആഘോഷിക്കുകയാണ് പ്രമോഷനിലൂടെ ലക്ഷ്യം വച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

HISTORY WAS CREATED TODAY: On the eve of #G20India

Who would have thought that one day NASADIYA SUKTA from RIG VEDA on the science of how the UNIVERSE WAS CREATED from #TheVaccineWar will be performed in KATHAK form at Times Square, NY.

NOBODY can ever destroy what is SANTAN. pic.twitter.com/RAWiiB5z4p

— Vivek Ranjan Agnihotri (@vivekagnihotri) September 5, 2023

വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയും പല്ലവി ജോഷിയും ഒന്നിക്കുന്ന ‘ദി വാക്‌സിന്‍ വാര്‍’ 2023 സെപ്റ്റംബര്‍ 28-ന് റിലീസിന് തയ്യാറെടുക്കുകയാണ്. അനുപം ഖേര്‍, നാനാ പടേക്കര്‍, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പല്ലവി ജോഷി നിര്‍മ്മിക്കുന്ന ചിത്രം ഒന്നിലധികം ഭാഷകളില്‍ പുറത്തിറങ്ങുന്നുണ്ട്.

Tags: The Vaccine WarAmerican PremierVivek Agnihotri
Share10TweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies