ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ല; മമത തന്നെ വേട്ടയാടിയെന്ന് വിവേക് അഗ്നിഹോത്രി, ബംഗാളിലെ വിജയത്തിൽ ആവേശം
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ ഉറച്ച കോട്ടയായ ഭവാനിപ്പൂർ ഉൾപ്പെടെ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി 'ദി കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രി. ...

















