‘ശാസ്ത്രത്തിന് മാത്രമേ ഈ യുദ്ധം ജയിക്കാന്‍ കഴിയൂ’; ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ സമര്‍പ്പണം തുറന്ന് കാട്ടി ‘ദി വാക്‌സിന്‍ വാര്‍’ ട്രെയിലര്‍ പുറത്തിറങ്ങി
മുംബൈ : ദി കശ്മീര്‍ ഫയല്‍സിന്റെ വമ്പന്‍ വിജയത്തിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി വാക്‌സിന്‍ വാര്‍'. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ ...