Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ഒളിച്ചിരിക്കുന്ന ഭീകരരെ തേടിയുളള യാത്ര അവസാനത്തേതായി; ഇന്ത്യൻ സൈന്യത്തിനായി വീരമൃത്യു; കെന്റിന് ആദരാഞ്ജലി നേർന്ന് പൊതുസമൂഹം

by Brave India Desk
Sep 13, 2023, 10:04 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

രജൗരി: ഓപ്പറേഷൻ സുജലിഗലയുടെ മുൻനിരയിൽ സൈനികരെ നയിച്ചിരുന്ന പെൺ ലാബ്രഡോർ കെന്റിന് ഏറ്റുമുട്ടലിനിടയിൽ വീരമൃത്യു. രജൗരിയിലെ ഉൾമേഖലയിൽ ഒളിച്ചിരുന്ന ഭീകരരുടെ അടുത്തേക്ക് സൈനികർക്ക് വഴികാട്ടിയായി പോകുന്നതിനിടെ ആയിരുന്നു കെന്റിന് വെടിയേറ്റത്.

പെട്ടന്നുണ്ടായ കടുത്ത വെടിവെയ്പിൽ കെന്റിന് ഒന്നും ചെയ്യാനായില്ല. സംഭവസ്ഥലത്തു വെച്ചു തന്നെ അവൾക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. 21 ആർമി ഡോഗ് യൂണിറ്റിലെ മിടുക്കിയായിരുന്നു കെന്റ്. ലാബ്രഡോർ ഇനത്തിൽ പെട്ട ആറ് വയസുകാരി. സായുധസേനയോടൊപ്പം രാജ്യത്തെ സേവിക്കുന്ന മൃഗങ്ങളുടെ അർപ്പണബോധത്തിന്റെ പ്രതീകമാണ് കെന്റ് എന്ന് പ്രതിരോധവക്താവ് ചൂണ്ടിക്കാട്ടി.

Stories you may like

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

വെടിയേറ്റെങ്കിലും ധൈര്യം കൈവിടാതെ കൂടെയുള്ളവരെ കെന്റ് സംരക്ഷിച്ചതായും അവസാന നിമിഷം വരെ ഉത്തരവാദിത്വം നിറവേറ്റിയാണ് ധീരയായി മടങ്ങിയതെന്നും സൈന്യം വ്യക്തമാക്കി. കെന്റിനോടുളള ആദര സൂചകമായി സൈന്യം ഒരു വീഡിയോയും പുറത്തുവിട്ടു. രാത്രിയിലും കാട്ടിൽ ഒളിച്ചിരിക്കുന്ന ഒരാളെ കെന്റ് വിദഗ്ധമായി സൈനികർക്കൊപ്പം കണ്ടെത്തുന്നതാണ് വീഡിയോ. സമാനമായ ഓപ്പറേഷനിലാണ് കെന്റിന് ജീവൻ ബലിയർപ്പിക്കേണ്ടി വന്നതും.

കഴിഞ്ഞ അഞ്ച് വർഷത്തിനുളളിൽ എട്ട് നിർണായക ഓപ്പറേഷനുകളിൽ കെന്റ് സൈന്യത്തെ സഹായിച്ചിട്ടുണ്ട്. ഭീകരരെയും മറ്റ് വസ്തുക്കളും കണ്ടെത്തുന്നതിൽ അങ്ങേയറ്റം വിദഗ്ധയായിരുന്നു കെന്റ്. ചൊവ്വാഴ്ച നാർലയിൽ നടന്ന തിരിച്ചലിനിടെയാണ് കെന്റ് ആക്രമിക്കപ്പെട്ടത്.

വനപ്രദേശമായ പത്രാറ മേഖലയിൽ സംശയകരമായ നീക്കം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇവിടെ തിരച്ചിൽ നടത്തിയത്. എന്നാൽ ഭീകരരെ കണ്ടെത്തിയതോടെ ഇവർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർത്ത ശേഷം വീണ്ടും രക്ഷപെട്ടു. തുടർന്നാണ് നാർലയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചത്.

Tags: indian army dog kentjammu kashmirindian armyShootout
Share1
Tweet
Send
Share

Latest stories from this section

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

Latest News

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ബിഎസ്എഫ് സൈനികർക്ക് നൽകിയത് പഴയ, വൃത്തിയില്ലാത്ത ട്രെയിൻ ; നാല് റെയിൽവേ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് അശ്വിനി വൈഷ്ണവ്

കർഷകർക്ക് ആശ്വാസവുമായി കേന്ദ്രസർക്കാർ ; ഗോതമ്പ് ഉൾപ്പെടെയുള്ള റാബി വിളകളുടെ എംഎസ്പി വർദ്ധിപ്പിച്ചു 

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies