Tag: indian army

70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ റഷ്യയുമായി 300 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

ഡല്‍ഹി: റഷ്യയിൽ നിന്ന് 70,000 എകെ-103 റൈഫിളുകള്‍ വാങ്ങാന്‍ മുന്നൂറ് കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യൻ സേന. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമായി ...

ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ സെലക്ഷൻ ബോർഡ് കേണൽ റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാരും

ഇന്ത്യൻ സൈന്യത്തിന്റെ  സെലക്ഷൻ ബോർഡ് കേണൽ (ടൈം സ്കെയിൽ) റാങ്കിലേക്ക് അഞ്ച് വനിതാ ഓഫീസർമാർ കൂടി. 26 വർഷത്തെ സേവനം കണക്കാക്കിയ ശേഷമാണ് ഇങ്ങനൊരു നടപടി കോർപ്സ് ...

കനിവിന്റെ കരുതലായി ഇന്ത്യൻ സൈന്യം; അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്ന പാകിസ്ഥാനി കുട്ടികളെ സുരക്ഷിതരായി തിരികെ അയച്ചു

ഡൽഹി: അബദ്ധത്തിൽ നിയന്ത്രണ രേഖ ലംഘിച്ച പാകിസ്ഥാനി കുട്ടികളെ സുരക്ഷിതരായി തിരികെ അയച്ച് ഇന്ത്യൻ സൈന്യം. പൂഞ്ചിലെ നിയന്ത്രണ രേഖ കടന്ന മൂന്ന് പാകിസ്ഥാനി കുട്ടികളെയാണ് ഇന്ത്യൻ ...

രഞ്ജിത് സാഗർ തടാകത്തിൽ തകർന്നു വീണ ഇന്ത്യൻ ആർമിയുടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിലേ കാണാതായ രണ്ട് പൈലറ്റുമാർക്കായുള്ള തിരച്ചിലിൽ തുടരുന്നു

കത്വ : ജമ്മു കശ്മീരിലെ രഞ്ജിത് സാഗർ തടാകത്തിൽ ഇന്നലെ തകർന്ന ഇന്ത്യൻ ആർമിയുടെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാർക്കായുള്ള തിരച്ചിലിൽ തുടരുന്നു. ഇന്ന് പുലർച്ചെ ...

കത്വയിൽ ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റർ തകർന്നു വീണു

ശ്രീനഗര്‍ : ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ജമ്മു കാശ്മീരിലെ രഞ്ജിത് സാഗര്‍ ഡാമിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം ഡ്രോൺ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: കശ്മീരിൽ സൈനിക ക്യാമ്പിന് സമീപം ഡ്രോൺ കണ്ടെത്തി. സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ മേഖലയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ നാല് ഡ്രോണുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ...

വീരമൃത്യു വരിച്ച പുൽവാമ യോദ്ധാക്കൾക്ക് ആദരമായി മസൂദ് അസറിന്റെ അനന്തരവൻ അബു സെയ്ഫുള്ളയുടെ വധം; കശ്മീരിൽ ജെയ്ഷെ ഭീകരതയുടെ അന്ത്യം കുറിച്ചെന്ന് സൈന്യം

ഡൽഹി: പുൽവാമയിൽ ഇന്ത്യൻ സേന കഴിഞ്ഞ ദിവസം വധിച്ച ജെയ്ഷെ മുഹമ്മദ് കമാൻഡർ അബു സെയ്ഫുള്ളയുടെ പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് വ്യക്തമാകുന്നു. ഏഴ് ഏറ്റുമുട്ടലുകളിൽ നിന്ന് രക്ഷപ്പെട്ട ...

ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ക്ക് കൂടുതൽ ശക്തി; മൂന്ന് റാഫേല്‍ വിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമായി

കൊല്‍ക്കത്ത: ഇന്ത്യന്‍ സൈന്യത്തിന് ശക്തി പകരാൻ മൂന്നു റാഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. പശ്ചിമ ബംഗാളിലെ ഹസിമാര എയിര്‍ബേസില്‍ നടന്ന ചടങ്ങിലാണ് വിമാനങ്ങള്‍ ഇന്ത്യന്‍ ...

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം; നാലു മരണം, നിരവധി പേരെ കാൺമാനില്ല, സൈന്യം രംഗത്ത്

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേധവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. നാല്പതോളം പേരെ കാണാതായി. നിരവധി വീടുകളും ഒലിച്ചുപോയി. കാണാതാവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഴവെള്ളപ്പാച്ചിലിൽ പല പ്രദേശങ്ങളും ...

ലഡാക്കിൽ ചൈനക്ക് ഊരാക്കുടുക്ക്; അതിർത്തിയിൽ ഭീകര വിരുദ്ധ സേനയെ വിന്യസിച്ച് ഇന്ത്യ

ഡൽഹി: അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾക്ക് കൃത്യമായ തിരിച്ചടി നൽകാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി സൈന്യത്തിലെ ഭീകര വിരുദ്ധ വിഭാഗത്തിനെ യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപം കിഴക്കൻ ലഡാക്കിൽ ...

ഇസ്രായേൽ ആയുധക്കരുത്ത് ഇന്ത്യൻ സൈന്യത്തിന്; 6,000 പുതിയ ലൈറ്റ് മെഷീൻ ഗൺസ് ഇന്ത്യൻ സൈന്യത്തിന് കൈമാറി

ഇസ്രായേൽ ആയുധ നിർമ്മാണ കമ്പനിയായ ഇസ്രായേൽ വെപ്പൻസ് ഇൻഡസ്ട്രീസും ആയുള്ള കരാർ പ്രകാരം ഫാസ്റ്റ്ട്രാക്ക് രീതിയിൽ ഇന്ത്യൻ സൈന്യത്തിന് ലഭ്യമാക്കിയ NEGEV ലൈറ്റ് മെഷീൻ ഗണിന്റെ ആദ്യ ...

അതിർത്തിയിൽ ഇനി സൈനീകർ ചതുപ്പുകളും വെള്ളക്കെട്ടുകളും നിഷപ്രയാസം കടക്കും; സേനയ്ക്ക് കൂടുതൽ കരുത്തുപകര്‍ന്ന് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ഡിആര്‍ഡിഒ, വീഡിയോ കാണാം

ഡല്‍ഹി: അതിർത്തിയിൽ എത്ര ദുഷ്കരമായ വഴികളില്‍ കൂടിയും മുന്നോട്ടുപോകാന്‍ സൈനികരെ സഹായിക്കുന്ന സാങ്കേതികവിദ്യ കരസേനയുടെ ഭാഗമായി. പ്രതിരോധ സാമഗ്രികള്‍ യഥേഷ്ടം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ തദ്ദേശീയമായാണ് ...

‘ഇന്ത്യന്‍ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളില്‍ ഒന്നായി മാറും’; കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ബെംഗ്ലൂരു: ഇന്ത്യന്‍ നാവികസേന ലോകത്തിലെ തന്നെ മികച്ച മൂന്ന് നാവികസേനകളില്‍ ഒന്നായി മാറുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് തുടരുമെന്നും അദ്ദേഹം ...

കശ്മീരി ജനതക്ക് വീണ്ടും സൈന്യത്തിന്റെ കൈത്താങ്ങ്; പ്രത്യേക കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി

ശ്രീനഗർ: ദുരിതകാലത്ത് കശ്മീരി ജനതക്ക് കൈത്താങ്ങുമായി സൈന്യം. ശ്രീനഗറിൽ 50 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ചു നൽകി. പത്ത് വെന്റിലേറ്ററുകളും ഇരുപത് ഓക്സിജൻ കിടക്കകളും ആശുപത്രിയിൽ സൈന്യം സജ്ജമാക്കി. ...

പാംഗോങില്‍ നിരീക്ഷണത്തിനായി 17 ബോട്ടുകള്‍: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുപ്രധാന നീക്കം

ഡല്‍ഹി: ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചൈനീസ് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി നിര്‍ണായക മേഖലയായ പാംഗോങ് സോയില്‍ ...

വീരമൃത്യു വരിച്ച ഭർത്താവിന് ആദരം; പുൽവാമ യുദ്ധവീരന്റെ ഭാര്യ സൈന്യത്തിൽ ചേർന്നു

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഭർത്താവിന് ആദരമർപ്പിച്ച് രാഷ്ട്രസേവനത്തിനായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി സൈനികന്റെ ഭാര്യ. 2019ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര ...

മഹാമാരിയുടെ കാലത്ത് കരുതലുമായി ഇന്ത്യൻ സൈന്യം; കൊവിഡ് ആശുപത്രിയും ആംബുലൻസും സമർപ്പിച്ചു

ജയ്പുർ: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി. സൈന്യത്തിന്റെ സുദർശൻ ചക്ര ഡിവിഷനാണ് 50 കിടക്കകൾ ...

ചരിത്രത്തിലാദ്യമായി വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന

ഡല്‍ഹി: ചരിത്രം തിരുത്തി കുറിച്ച് വനിതാ ഉദ്യോഗസ്ഥരെ മിലിട്ടറി പോലീസില്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ സേന. 83 വനിതാ ഉദ്യോഗസ്ഥരെയാണ് നോണ്‍-ഓഫീസര്‍ കേഡര്‍ വിഭാഗത്തില്‍ ആദ്യമായി നിയമിച്ചത്. ഇവര്‍ ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്ഥാന്‍; അതിര്‍ത്തിയില്‍ പ്രകോപനം

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ സാംബാ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് രാംഗര്‍ സെക്ടറില്‍ പാകിസ്ഥാന്‍ വെടിവെപ്പ് നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച്‌ ധാരണയായതിന് പിന്നാലെയാണ് ...

കോവിഡ് രണ്ടാം തരംഗം; ഓഫീസുകളിലെ ഹാജർ നില കുറച്ച് ഇന്ത്യൻ ആർമി

കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ഈ മാസം അവസാനം വരെ ഓഫീസുകളിലെ ഹാജർനില കുറച്ചതായും എല്ലാ സമ്മേളനങ്ങളും മീറ്റിംഗുകളും റദ്ദാക്കിയതായും ഇന്ത്യൻ ...

Page 1 of 15 1 2 15

Latest News