Tag: jammu kashmir

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം. 20 പേർക്ക് പരിക്കേറ്റു. ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ഝജ്ജാർ കോട്ട്‌ലിയ്ക്ക് സമീപം രാവിലെയോടെയായിരുന്നു അപകടം ...

കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ വെടിവച്ച് കൊന്ന സംഭവം; ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേണം ആരംഭിച്ച് പോലീസും സുരക്ഷാ സേനയും. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ...

ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു

ശ്രീന​ഗർ : ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊന്നു. ഉധംപൂർ സ്വദേശിയായ ദീപുവാണ് കൊല്ലപ്പെട്ടത്. ജമ്മു ...

വധശിക്ഷ നടപ്പാക്കണമെന്ന എൻഐഎയുടെ ആവശ്യം; യാസിൻ മാലികിന് നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി

ശ്രീനഗർ: വധശിക്ഷ നൽകണമെന്ന ആവശ്യത്തിൽ കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. എൻഐഎയുടെ ആവശ്യത്തിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് അതിവേഗം ...

അമിത വേഗതയിൽ എത്തിയ ട്രക്ക് സിആർപിഎഫ് വാഹനത്തിലേക്ക് പാഞ്ഞ് കയറി; രണ്ട് ജവാന്മാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫിന്റെ വാഹനത്തിലേക്ക് ട്രക്ക് ഇടിച്ച് കയറി സേനാംഗങ്ങൾക്ക് പരിക്ക്. വാഹനത്തിലുണ്ടായിരുന്ന രണ്ട് സിആർപിഎഫ് അംഗങ്ങൾക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ ...

ഭീകരവാദ കേസ്; ജമ്മു കശ്മീരിൽ എട്ട് ഭീകരരുടെ വീട്ടിൽ പരിശോധന

ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും പരിശോധന. പാകിസ്താൻ ഭീകര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എട്ട് ഭീകരരുടെ വീടുകളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിർണായക ...

തൊഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ടു; കശ്മീരിൽ ആറ് പേർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ആറ് മരണം. 11 പേർക്ക് പരിക്കേറ്റു. കിഷ്ത്വാർ ജില്ലയിലെ ദംഗ്ദുരുവിൽ രാവിലെയോടെയായിരുന്നു സംഭവം. പക്കൽ ദൂൽ പവർ പ്രൊജക്ടിന്റെ ഭാഗമായുള്ള നിർമ്മാണ ...

കശ്മീരിന്റെ വശ്യതയിൽ മതിമറന്ന് വിദേശ പ്രതിനിധികൾ; ദാൽ തടാകത്തിൽ ബോട്ട് റേസിംഗ്; വൈറലായി ചിത്രങ്ങൾ

ശ്രീനഗർ: കശ്മീരിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിൽ എത്തിയ പ്രതിനിധികൾ. കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഇന്ത്യയിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് ഇവർ. ദാൽ ...

ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; അതിഥികളെ വരവേറ്റ് ശ്രീനഗർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടക്കുന്ന ജി20 യോഗത്തിന് ഇന്ന് തുടക്കം. വിനോദസഞ്ചാരത്തെക്കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗമാണ് ഇന്ന് ആരംഭിക്കുന്നത്. വിദേശ പ്രതിനിധികൾ എത്തുന്ന യോഗമായതിനാൽ കശ്മീർ ...

അതിഥികൾക്കുള്ള സൗകര്യമൊരുക്കിയ ഹോട്ടലിൽ ജീവനക്കാരനായി ഭീകരൻ; അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; കശ്മീരിൽ മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട് ഭീകര സംഘടനകൾ; ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് കോൺഫറൻസിൽ മാറ്റം

ശ്രീനഗർ: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾക്കിടെ ജമ്മു കശ്മീരിൽ മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട് ഭീകരർ. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജി20 ടൂറിസം വർക്കിംഗ് ...

കശ്മീരിൽ വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരനെ വകവരുത്തി സുരക്ഷാ സേന; ഐഇഡി പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം. പാകിസ്താനിൽ നിന്നും എത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. പൂഞ്ച് ജില്ലയിലെ മെന്ദേറിൽ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു സംഭവം. അതിർത്തിയിൽ ...

ജി20 ഉച്ചകോടിയ്‌ക്കെതിരെ വ്യാജ പ്രചാരണവുമായി ദേശവിരുദ്ധ ശക്തികൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി പോലീസ്

ശ്രീനഗർ: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സമ്മേളനങ്ങൾക്കായി ജമ്മു കശ്മീർ ഒരുങ്ങുന്നതിനിടെ പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങളുമായി പോലീസ്. ചില അന്തരാഷ്ട്ര നമ്പറുകളിൽ നിന്നും ജി20 ഉച്ചകോടിയ്‌ക്കെതിരെ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ...

ഭീകരവാദത്തിനായി ധനസമാഹരണം; വിറച്ച് ജമാഅത്ത് ഇ ഇസ്ലാമി; അംഗങ്ങളുടെ വീടുകളിൽ വീണ്ടും എൻഐഎ പരിശോധന

ശ്രീനഗർ: ഭീകരവാദത്തിന് പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ വീണ്ടും എൻഐഎയുടെ പരിശോധന. പുൽവാമയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്ന് രാവിലെ മുതൽ എൻഐഎ പരിശോധന തുടരുന്നത്. ഭീകരവാദത്തിനായി ...

കശ്മീരിലെ ദാൽ തടാകത്തിൽ അപകടകാരിയായ ചീങ്കണ്ണി മത്സ്യം; ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിദ്ധ്യം. തടാകം വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ മത്സ്യത്തെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ രംഗത്ത് എത്തി. ...

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. അനന്തനാഗിലായിരുന്നു സംഭവം. ഭീകര താവളത്തിൽ നിന്നും ആയുധങ്ങളും രഹസ്യ രേഖകളും കണ്ടെടുത്തിട്ടുണ്ട്. അനന്തനാഗിലെ സംഗം ഗ്രാമത്തിലായിരുന്നു ...

ജി20 ഉച്ചകോടി; ദീപ പ്രഭയിൽ ശ്രീനഗർ; മുഖം മിനുക്കി ജമ്മു കശ്മീർ

ശ്രീനഗർ: ജി 20 ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള യോഗത്തിനായി മുഖം മിനുക്കി ജമ്മു കശ്മീർ. ഉച്ചകോടിയോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് കശ്മീരിൽ പുരോഗമിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയുടെ ...

ചാരിറ്റിയുടെ പേരിൽ പണപ്പിരിവ്; ഉപയോഗിച്ചത് ഭീകരവാദത്തിന്; ജമ്മു കശ്മീരിൽ ജമാഅത്ത് ഇ ഇസ്ലാമിയുടെ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന

ശ്രീനഗർ: ഭീകരവാദ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയ കേസുമായി ബന്ധപ്പെട്ട് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടർന്ന് എൻഐഎ. ഇന്ന് കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തി. ...

പൂഞ്ച് നഗരത്തിൽ ആയുധ ധാരികൾ എത്തിയതായി പ്രദേശവാസികൾ; ഊർജ്ജിത അന്വേഷണം ആരംഭിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിവഴി നുഴഞ്ഞു കയറ്റം നടന്നതായി സൂചന. വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുടെ പരിശോധ പുരോഗമിക്കുകയാണ്. പൂഞ്ചിലാണ് സംഭവം. നഗരത്തിൽ രാവിലെ ദുരൂഹ സാഹചര്യത്തിൽ ...

പുൽവാമയിലെ ജമാ മസ്ജിദിൽ വൻ തീപിടിത്തം; അന്വേഷണം ആരംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ മസ്ജിദിൽ വൻ അഗ്നിബാധ. പുൽവാമയിലെ ജമാ മസ്ജിദിലാണ് തീ പടർന്നത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മസ്ജിദിൽ തീപിടിത്തം ...

കശ്മീർ അതിർത്തിയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം; നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ സൈന്യം

ശ്രീനഗർ: തുടർച്ചയായ ഭീകരാക്രമണങ്ങൾക്കിടെ ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ സാന്നിദ്ധ്യം. വിവിധ സെക്ടറുകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പാക് ഭീകരരും സൈന്യവും ഉൾപ്പെടുന്ന ...

Page 1 of 20 1 2 20

Latest News