സൈനികനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ വീരമൃത്യു ; കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം
ന്യൂഡൽഹി : ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദി ആക്രമണത്തിനിടയിൽ സൈനികനെ രക്ഷിക്കാൻ ശ്രമിക്കവേ വെടിയേറ്റ കരസേന ഡോഗ് സക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. ഗോൾഡൻ ...