Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പാട്ടുപാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു, ആറു വയസുകാരിക്ക് ഗുരുതര പരിക്ക് ;പൊട്ടിത്തെറിച്ചത് ഓൺലൈനിൽ നിന്ന് വാങ്ങിയ മൈക്ക്

by Brave India Desk
Sep 15, 2023, 03:31 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കല്ലടിക്കോട്: ചാർജ് ചെയ്യുന്നതിനിടയിൽ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകൾ ഫിൻസ ഐറിനാണ് പരിക്കേറ്റത്. ഓൺലൈനിൽ നിന്നും വാങ്ങിയ അറുനൂറു രൂപാ വിലയുള്ള മൈക്കായിരുന്നു പൊട്ടിത്തെറിച്ചത് .

മൈക്ക് ചാർജ് ചെയ്തുകൊണ്ട് കുട്ടി പാട്ടു പാടുകയായിരുന്നു. പാടുന്നത് മൊബൈലിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് ഉഗ്രമായ ശബ്ദത്തോടെ മൈക്ക് പൊട്ടിത്തെറിച്ചത് . പൊട്ടിത്തെറിച്ച മൈക്ക് ചൈനീസ് നിർമ്മിതമായിരുന്നു. മൈക്കിൾ കമ്പനിയുടെ പേര് വ്യക്തമല്ലാത്തതിനാൽ വീട്ടുകാർക്ക് ഇതുവരെ പരാതി നൽകാനും സാധിച്ചിട്ടില്ല.

Stories you may like

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തന്ത്രം മാറ്റി ഭീകരർ: ആക്രമണം ചെറുക്കാൻ സാധാരണക്കാരെ മനുഷ്യകവചമാക്കാൻ പാകിസ്താനിൽ നീക്കം

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

Tags: chineese productschineeseKaraoke mic
Share
Tweet
Send
Share

Latest stories from this section

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Latest News

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology