Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സനാതനധർമ്മത്തെ നശിപ്പിക്കാമെന്ന് കരുതുന്നത് പ്രധാനവിള നശിപ്പിക്കാൻ ശ്രമിക്കുന്നതിന് സമം; അഭിപ്രായസ്വാതന്ത്ര്യം എന്ന പേരിൽ എന്തും പറയാമെന്ന് കരുതരുതെന്ന് മദ്രാസ് ഹൈക്കോടതി

by Brave India Desk
Sep 16, 2023, 04:50 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ കുറച്ചു ദിവസമായി വലിയ കോളിളക്കം സൃഷ്ടിച്ച ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മപരാമർശത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഒരാൾക്ക് അനേകം കടമകൾ ചെയ്യാനുണ്ട്.ആ കടമകളുടെ സംഹിതയാണ് സനാതനധർമ്മം. അത് രാഷ്ട്രത്തോടും രാജാവിനോടും രാജാവിൻ്റെ ജനങ്ങളോടും മാതാപിതാക്കളോടും അധ്യാപകരോടും ദരിദ്രരോടും ഉള്ളതാകാം . ആ കടമകൾ ശാശ്വതമാണ്. അതിനെ നശിപ്പിക്കാനാണ് സമീപകാല സനാതനധർമ്മവിവാദങ്ങൾ ഉണ്ടാക്കുന്നവർ ശ്രമിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. സനാതനധർമ്മം എന്നാൽ ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോൽസാഹിപ്പിക്കുന്നത് മാത്രമാണെന്ന ധാരണ പരത്താനാണ് ഇവർ ശ്രമിക്കുന്നത്. അതെല്ലാം എന്നേ നിയമപ്രകാരം രാജ്യത്തു നിന്ന് ഉന്മൂലനം ചെയ്തതാണ്. ഇപ്പോൾ അതിനു പ്രസക്തിയില്ലെന്നും ജസ്റ്റിസ് ശേഷസായി പറഞ്ഞു.

സംസാരിക്കാനും അഭിപ്രായം പറയാനുമു ള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മൗലികാവകാശം എന്നു കരുതി അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിദ്വേഷപ്രസംഗമാകരുത്. മതപരമായ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുമ്പോഴും സംവാദം നടത്തുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. അത് ആരെയും വേദനിപ്പിക്കുന്നതാകരുത്. എല്ലാ മതങ്ങളും വിശ്വാസത്തിൽ അധിഷ്ഠിതമാണ്. വിശ്വാസമില്ലാത്തവർക്ക് അത് യുക്തിരഹിതമാണെന്ന് തോന്നാം. തങ്ങളുടെ പരാമർശങ്ങൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയണമെന്നും കോടതി പറഞ്ഞു.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

ദുരാചാരങ്ങൾ പല കാലത്തും  കണ്ടെന്നു വരാം. കാലം മാറുമ്പോൾ കളയെപ്പോലെ അതിനെ നശിപ്പിക്കണം.അല്ലാതെ സനാതനധർമ്മത്തെ നശിപ്പിക്കാമെന്ന് കരുതരുത്. അല്ലാത്തപക്ഷം അത്  പ്രധാനവിള നശിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ആയിരിക്കും. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന ഭരണഘടനയിൽ പോലും ആ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിട്ടുണ്ട് എന്ന് ആർട്ടിക്കിൾ 19(2) ഉദ്ധരിച്ചുകൊണ്ട് കോടതി പരാമർശിച്ചു.

ഒരാൾ അഭിപ്രായം പറയുമ്പോൾ ആ വിഷയത്തിൽ വേണ്ടത്ര വിജ്ഞാനമുണ്ടെന്ന് ഉറപ്പു വരുത്തണം. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ആർക്കും ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാമെന്നാണ് ഇന്നത്തെ അവസ്ഥ. അല്പം ജനശ്രദ്ധ കിട്ടിയേക്കാം എന്നല്ലാതെ അതുകൊണ്ട് മറ്റു പ്രയോജനങ്ങൾ ഒന്നുമില്ല. സ്വതന്ത്രമായ അഭിപ്രായപ്രകടനം എപ്പോഴും ആരോഗ്യകരമായിരിക്കണം. അതിനു സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകാൻ സാധിക്കും.അതുപോലെ അഭിപ്രായപ്രകടനങ്ങൾ എപ്പോഴും ഭരണഘടനയോടു കൂറു പുലർത്തുന്നതും മൂല്യങ്ങളെ ബഹുമാനിക്കുന്നതുമാകണമെന്നും കോടതി നിരീക്ഷിച്ചു.

Tags: madras highcourtUdayanidhi Stalinsanathanadharma
Share1
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies