madras highcourt

വിഘ്‌നേഷ് – നയൻ‌താര പ്രേമം കൊണ്ട് നഷ്ടമായത് കോടികള്‍; ദൃശ്യങ്ങൾ ലഭിക്കാതായപ്പോൾ വിഘ്‌നേഷ് അസഭ്യം പറഞ്ഞു ; കോടതിയിൽ ധനുഷിന്റെ സത്യവാങ്മൂലം

ചെന്നൈ: നെറ്റ്ഫ്ലിക്സ് വിവാദത്തിൽ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ധനുഷ്. മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരയ്ക്ക് ഏതിരെ നല്‍കിയ സിവില്‍ക്കേസില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് താരജോഡിക്കെതിരെ ധനുഷ് ...

പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കേണ്ട; ഭാര്യയ്ക്ക് അവിഹിതബന്ധം, ഫോണ്‍ റെക്കോര്‍ഡ് തള്ളി ഹൈക്കോടതി

ചെന്നൈ: ദാമ്പത്യത്തില്‍ പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു കയറി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വീകരിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി . ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങള്‍ ...

എം.എസ്. ധോണി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി; ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ്

ചെന്നൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവ്. സമ്പത്ത് കുമാറിനെയാണ് മദ്രാസ് ഹൈകോടതി ശിക്ഷിച്ചത്.ജസ്റ്റിസ് ...

കള്ളപ്പണം വെളുപ്പിക്കൽ കേസ് :സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ആരോഗ്യപ്രശ്ങ്ങൾ ഉള്ളതിനാൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി സമർപ്പിച്ചത്. ...

വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ സ്ത്രീകളെ ബലാത്സംഗം ചെയ്തു; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. വാചാതി കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ...

സനാതനധർമ്മത്തെ നശിപ്പിക്കാമെന്ന് കരുതുന്നത് പ്രധാനവിള നശിപ്പിക്കാൻ ശ്രമിക്കുന്നതിന് സമം; അഭിപ്രായസ്വാതന്ത്ര്യം എന്ന പേരിൽ എന്തും പറയാമെന്ന് കരുതരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ കുറച്ചു ദിവസമായി വലിയ കോളിളക്കം സൃഷ്ടിച്ച ഉദയനിധി സ്റ്റാലിൻ്റെ സനാതനധർമ്മപരാമർശത്തിൽ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഒരാൾക്ക് അനേകം കടമകൾ ചെയ്യാനുണ്ട്.ആ ...

ആരോഗ്യസ്ഥിതി മോശം; അരിക്കൊമ്പനെ കാട്ടിനുള്ളിൽ തുറന്നുവിടുന്നതിൽ അനിശ്ചിതത്വം; കേരളത്തിന് കൈമാറണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കമ്പം: ജനവാസമേഖലയിൽ ഇറങ്ങി പരിഭ്രാന്തി ഉണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച ഒറ്റയാൻ അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ വിദഗ്ധ പരിശോധന നടത്തും. അരിക്കൊമ്പന്റെ ...

ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി; തമിഴ്‌നാട് സർക്കാരിന് വൻ തിരിച്ചടി

ന്യൂഡൽഹി : ഉപാധികളില്ലാതെ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇടക്കാല ഉത്തരവ് വേണം എന്നതായിരുന്നു ...

ക്രൂരമായ കൊലപാതകങ്ങൾ നടന്ന റോമിലെ കൊളോസിയം ആഘോഷിക്കപ്പെടുമ്പോൾ തമിഴ്‌നാട്ടിലെ പ്രകൃതി അത്ഭുതമായി പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം; ഹൈക്കോടതി

ചെന്നൈ : തമിഴ്‌നാട്ടിലെ പഴനി ശ്രീ ദണ്ഡായുധപാണി ക്ഷേത്രം പ്രകൃതി അനുഗ്രഹിച്ച് നൽകിയ വിശ്വ വിസ്മയമാണെന്ന് മദ്രാസ് ഹൈക്കോടതി. ക്രൂരമായ കൊലപാതകങ്ങൾ നടന്ന റോമിലെ കൊളോസിയം ആഘോഷിക്കപ്പെടുമ്പോൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist