വിജയ് തന്റെ സുഹൃത്തെന്ന് ഉദയനിധി; ഈ നാടിനെ കൊള്ളയടിച്ചകുടുംബമെന്ന് പ്രതികരണം; ഡി എം കെ യെ കടന്നാക്രമിച്ച് ഇളയ ദളപതി
ചെന്നൈ: ദ്രാവിഡ മോഡൽ എന്നും പറഞ്ഞ് തമിഴ് ജനതയെ പറ്റിക്കുകയാണ് ഡി എം കെ എന്ന് തുറന്നടിച്ച് വിജയ്. അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ...