Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

പ്രിയങ്ക ചോപ്രയുടെ പ്ലാസ്റ്റിക് സർജറി പാളി; പൊട്ടിക്കരഞ്ഞു, ഒപ്പിട്ട സിനിമകൾ നഷ്ടമായി; വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

by Brave India Desk
Sep 28, 2023, 06:33 pm IST
in Cinema, India, Entertainment
Share on FacebookTweetWhatsAppTelegram

ബോളിവുഡും കടന്ന് ഹോളിവുഡിലും സാന്നിദ്ധ്യമറിയിച്ച താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഇന്ത്യൻ സൗന്ദര്യം താരത്തിന്റെ ശരീരപ്രകൃതിയിലും മുഖത്തും പ്രകടമായിരുന്നു. ഇന്ന് ബോളിവുഡിൽ അത്ര സജീവമല്ലാത്ത അവർ അമേരിക്കയിൽ തന്റെ ഭർത്താവും പോപ് ഗായകനായ നിക് ജോനോസിനോടും മകളോടും ഒപ്പം സന്തോഷപൂർണമായ ജീവിതം നയിക്കുകയാണ്.

ഇപ്പോഴിതാ താരത്തിനെ കുറിച്ചുള്ള വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ അനിൽ ശർമ. ബോളിവുഡ് തിക്കാനയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രിയങ്ക ചെയ്ത ഒരു കോസ്‌മെറ്റിക് സർജ്ജറിയെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രിയങ്ക അഭിനയിച്ച ‘ദ ഹീറോ: ദ ലൗ സ്റ്റോറി ഓഫ് എ സ്‌പൈ’ എന്ന സിനിമ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. 2003 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. നോസ് സർജറിക്ക് ശേഷം പ്രിയങ്കയെ കണ്ട താൻ ഞെട്ടിപ്പോയെന്ന് അനിൽ ശർമ തുറന്ന് പറഞ്ഞു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ദ ഹീറോ: ദ ലൗ സ്റ്റോറി ഓഫ് എ സ്‌പൈ എന്ന സിനിമയിലേക്ക് പ്രിയങ്ക ചോപ്രയെ തീരുമാനിച്ചതിന് ശേഷം താൻ വിദേശടൂറിന് പോയി. തിരിച്ചെത്തിയപ്പോൾ പ്രിയങ്ക ഒരു കോസ്‌മെറ്റിക് സർജ്ജറിക്ക് വിധേയ ആയതായി വിവരം ലഭിച്ചു. ജൂലിയ റോബർട്ട്‌സിനെ പോലെ തോന്നാൻ വേണ്ടി നോസ് സർജറി ചെയ് തെന്നാണ് പത്രത്തിൽ വായിച്ചത്.

ഇതിന് ശേഷം മറ്റൊരു നിർമാതാവുമായി ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ പുതിയ സിനിമയിൽ ഒപ്പുവെച്ച നായികയുടെ ഫോട്ടോ എനിക്ക് കാണിച്ച് തന്നു. അത് പ്രിയങ്കയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആകെ ഇരുണ്ട് വല്ലാത്ത രൂപത്തിലായിരുന്നു അപ്പോൾ അവർ.

ഞാൻ ഉടനെ പ്രിയങ്കയെ വിളിച്ചു. അടുത്ത ദിവസം പ്രിയങ്കയും അമ്മയും വന്നു.പ്രിയങ്ക അന്ന് എന്റെ മുന്നിൽ ഇരുന്ന് കരയുകയായിരുന്നു. ആ സമയത്ത്, ലുക്കിന്റെ പ്രശ്‌നം കൊണ്ട് ഒപ്പിട്ട ചില സിനിമകൾ അവർക്ക് നഷ്ടമായി . ഇത് നടിയെ മാനസികമായി തളർത്തി. മൂക്കിന് ഒരു പാട് വന്നിട്ടുണ്ട്. ഇപ്പോഴും ആ പാടുണ്ട്. ശരിയാകാൻ രണ്ട് മാസം എടുക്കും. സർജ്ജറി പാളിപ്പോയതിനാൽ വല്ലാത്ത ഒരു അവസ്ഥയിലായിരുന്ന അവർ.

ചിത്രത്തിനായി നൽകിയ അഡ്വാൻസ് തുക തിരിച്ചുനൽകാൻ താരം തയ്യാറായി. പക്ഷേ ആ സമയം നടിയെ സിനിമയിൽ അഭിനയിപ്പിക്കാൻ താൻ തീരുമാനിച്ചെന്നും സംവിധായകൻ വ്യക്തമാക്കി. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയവർക്കെല്ലാം മേക്കപ്പ് ചെയ്ത ഒരു പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിന്റെ സഹായം തേടി. ഇവരുടെ സഹായത്തോടെ പ്രിയങ്കയ്ക്ക് മേക്കപ്പ് ചെയ്ത് സിനിമയിൽ അഭിനയിപ്പിക്കുകയായിരുന്നെന്നും അനിൽ ശർമ പറയുന്നു.

Tags: Priyanka Chopra’s nose surgeryPriyanka Chopra
Share21TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies