Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കനേഡിയൻ സൈന്യത്തിന്റെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ ഹാക്കർ സംഘം

by Brave India Desk
Sep 28, 2023, 07:23 pm IST
in India, International
Share on FacebookTweetWhatsAppTelegram

ജനീവ; കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്സൈറ്റ് താൽക്കാലികമായി പ്രവർത്തനരഹിതമാക്കി ഹാക്കർമാർ. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യൻ സൈബർ ഫോഴ്‌സ് ഹാക്കർസംഘം രംഗത്തെത്തിയിട്ടുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് വെബ്‌സൈറ്റിന് തടസം നേരിട്ടത്. അൽപ്പസമയം പ്രവർത്തനരഹിതമായതോടെ സായുധസേന അലർട്ടുകൾ പ്രഖ്യാപിച്ചു. വൈകാതെ പ്രവർത്തനം പുഃനസ്ഥാപിക്കുകയായിരുന്നു.

Stories you may like

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഇന്ത്യൻ സൈബർ ഫോഴ്സ്, എക്സിലെ ഒരു പോസ്റ്റിൽ, ‘കനേഡിയൻ എയർഫോഴ്സ് വെബ്സൈറ്റ് നീക്കം ചെയ്തു’ എന്ന് പ്രഖ്യാപിക്കുകയും ഇതിന്റെ സ്‌ക്രീൻഷോട്ട് പങ്കുവയ്ക്കുകയും ചെയ്തു. ഇന്ത്യൻ സൈബർ ഫോഴ്സ് മുമ്പ് സെപ്റ്റംബർ 21 ന് കാനഡയെ ഭീഷണിപ്പെടുത്തിയിരുന്നു, കനേഡിയൻ സൈബർസ്പേസിനെതിരായ ആക്രമണത്തിന്റെ ശക്തി അനുഭവിക്കാൻ തയ്യാറാകണമെന്ന് സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. വരും ദിവസങ്ങളിൽ ഏതൊക്കെ ആക്രമണങ്ങളാണ് കനേഡിയൻ സൈബർസ്‌പേസിന് അനുഭവിക്കേണ്ടി വരികയെന്ന് കാത്തിരുന്ന കാണാമെന്നാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ പറയുന്നത്.

Tags: CANADAindian hackersCanadian Army websitetemporarily disabled
Share1TweetSendShare

Latest stories from this section

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

ഇറാനിയൻ സംസ്കാരം തന്നെ ഇന്ന് രാത്രി ഇല്ലാതാകും ; ഭീഷണി കടുപ്പിച്ച് ട്രംപ് ; വൻ ആക്രമണത്തിന് പദ്ധതി 

Discussion about this post

Latest News

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും  ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology