Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആളുകളെ പെട്ടെന്ന് വിശ്വസിക്കുമോ?; മറ്റുള്ളവരുടെ കുറ്റങ്ങൾ കേൾക്കാൻ ഇഷ്ടമില്ലാത്തവരാണോ?; ചിത്രം പറയും നിങ്ങളുടെ സ്വഭാവം

by Brave India Desk
Oct 1, 2023, 03:26 pm IST
in Kerala, Entertainment, Science
Share on Facebook
Tweet
WhatsApp
Telegram

ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ കളിക്കാൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. പല തരത്തിലാണ് ഇത്തരം ഗെയിമുകൾ. ചിലവ നമ്മുടെ കാഴ്ച ശക്തിയെയും ബുദ്ധി ശക്തിയെയും പരീക്ഷിക്കുന്നതാണ്. എന്നാൽ മറ്റ് ചില ഗെയിമുകൾ ആകട്ടെ നമ്മുടെ സ്വഭാവ സവിശേഷകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതാണ്. അത്തരം ഒരു ഗെയിമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ഒരു ബീച്ചിന്റെ തീരമാണ് ചിത്രത്തിൽ ഉള്ളത്. ബീച്ചിൽ ഇരുന്നുകൊണ്ട് സൂര്യാസ്തമനം കാണുന്ന യുവതിയെയും യുവാവിനെയും ചിത്രത്തിൽ കാണാം. എന്നാൽ ഈ ചിത്രത്തിൽ സൂര്യൻ അസ്തമിയ്ക്കുന്ന ഭാഗത്ത് ഒരു കൗതുകം ഒളിച്ചിരിപ്പുണ്ട്. ചിലർക്ക് മേഘമായിട്ട് തന്നെയായിരിക്കും ഈ ഭാഗം കാണാൻ കഴിയുന്നത്. എന്നാൽ മറ്റ് ചിലർക്ക് ആകട്ടെ അതൊരു ചുണ്ടിന്റെ ആകൃതിയിൽ ആകും കാണാൻ സാധിക്കുക. ആദ്യ മാത്രയിൽ നിങ്ങൾ ഇതിൽ ഏത് കാണുന്നു എന്നതിന് ആശ്രയിച്ചിരിക്കും നിങ്ങളുടെ സ്വഭാവം എന്നാണ് പഠനങ്ങൾ പറയുന്നത്.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

മേഘങ്ങളാണ് കാണുന്നത് എങ്കിൽ

വളരെ വിശാല ഹൃദയരും എല്ലാവരെയും സഹായിക്കാൻ സൻമനസ്സുള്ളവരുമായിരിക്കും ഇക്കൂട്ടർ. അപരിചിതരോട് ഇവർ അടുക്കാൻ ഭയപ്പെടും. അതേസമയം അടുപ്പമുള്ളവരുമായി വളരെ അടുത്ത് ഇടപഴകും. അതുകൊണ്ടുതന്നെ അടുപ്പക്കാർക്ക് ഏറ്റവും പ്രിയപ്പെട്ടവരായി മാറാൻ ഇവർക്ക് കഴിയും. നിങ്ങളെ മാതൃകയാക്കാൻ ശ്രമിക്കുന്നവരും കുറവായിരിക്കില്ല. മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നും ഇവർ ഒഴിഞ്ഞു നിൽക്കും. വളരെ സന്തോഷമായ സാമൂഹ്യ ജീവിതം നയിക്കാനും ഇവർക്ക് സാധിക്കും.

ചുണ്ടാണ് കാണുന്നത് എങ്കിൽ

മറ്റുള്ളവരോട് കരുണയും ദയയും പ്രകടമാക്കാൻ കഴിയുന്നവരാകും ഇക്കൂട്ടർ. അപരിചിതർക്ക് പോലും സഹായം നൽകും. ചുറ്റുമുള്ളവരെ എല്ലായ്‌പ്പോഴും സന്തോഷത്തോടെ വയ്ക്കാൻ കഴിവുള്ളവർ ആകും ഇവർ. എപ്പോഴും ഉന്മേശവാന്മാരായി കാണപ്പെടും. വൈകാരികമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നവരാകും ഇക്കൂട്ടർ. അതുകൊണ്ടുതന്നെ പ്രിയപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും സങ്കടപ്പെടുത്തും. മറ്റുള്ളവരെ സഹിക്കാൻ മനസ്സിലാക്കാനും കേട്ടിരിക്കാനും ഇവർക്ക് സാധിക്കും. മറ്റുള്ളവരെ വളരെയധികം വിശ്വസിക്കുന്നവരാകും ഇക്കൂട്ടർ.

Tags: Optical illusion
Share25
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies