Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

എന്റെ ജീവിതത്തിൽ തുടരാൻ ആരോടും അപേക്ഷിച്ചിട്ടില്ല, എല്ലാം അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്: ലേഖ ശ്രീകുമാർ

by Brave India Desk
Oct 3, 2023, 11:14 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

സംഗീത പ്രേമികളുടെ ഇഷ്ട ഗായകനാണ് എംജി ശ്രീകുമാർ. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറിനെയും പല അഭിമുഖങ്ങളിൽക്കൂടെയും പ്രേക്ഷകർക്ക് പരിചിതയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളി വഴിയും അവർ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. വ്യത്യസ്ത വിഭവങ്ങളും യാത്രകളും വീടൊരുക്കുന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞാണ് ലേഖ അവരുടെ ഫോള്ളോവെഴ്സിനോട് സോഷ്യൽമീഡിയയിൽ സംവദിക്കാറുള്ളത്.

ലേഖയുമായുള്ള വിവാഹത്തിന് എം.ജിയുടെ വീട്ടിൽ നിന്നും അനുകൂല സമീപനം ആയിരുന്നില്ല ആദ്യ കാലത്ത് ഉണ്ടായിരുന്നത്. വലിയ എതിർപ്പുകളും ഇവർ നേരിടേണ്ടി വന്നു. എന്നാൽ ഇപ്പോഴും ചില ബന്ധുക്കളിൽ ആ ഇഷ്ടക്കേട് നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും പ്രേക്ഷകരോട് തുറന്നുപറഞ്ഞിരുന്നു. ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്. ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. ‘എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി’, എന്നാണ് അടുത്തിടെ ഒരു സ്വകാര്യ മാധ്യമത്തിന് ൽകിയ അഭിമുഖത്തിൽ ലേഖ പറഞ്ഞത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

തനിക്കായിരുന്നു എം.ജിയുമായുള്ള വിവാഹത്തിന് തീരുമാനം എടുക്കാൻ പ്രയാസമെന്നും ലേഖ പറയുന്നു. ഉത്തരവാദിത്വങ്ങൾ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണ് വിവാഹിതരായതെന്നും തുറന്നുപറഞ്ഞിരുന്നു ലേഖ. ഇപ്പോഴിതാ ലേഖ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തന്റെ ജീവിതത്തിൽ തുടരാൻ ആരോടും അപേക്ഷിച്ചിട്ടില്ലെന്നും താൽപര്യമില്ലെങ്കിൽ അവരുടെ തീരുമാനത്തെ ബഹുമാനിക്കുമെന്നുമാണ് ലേഖ കുറിച്ചത്. ‘എന്റെ ജീവിതത്തിൽ തുടരാൻ വേണ്ടി ഇന്നുവരെയും ആരോടും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിൽ തുടരുന്നതും പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്. അവർ തുടർന്നാൽ ഞാൻ അവർക്ക് ആ വില നൽകും. ഇനി തുടരാൻ താൽപര്യമില്ലെങ്കിൽ അവരുടെ ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കും. പക്ഷെ ഒരിക്കലും ഞാൻ വരെ ശല്യപടുത്തുകയില്ല’, എന്നായിരുന്നു ലേഖ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. എന്നാൽ എം.ജി ശ്രീകുമാറിനൊപ്പം ​ കഴിഞ്ഞ ദിവസം ഗുരുവായൂർ സന്ദർശിച്ചതിന്റെ ചിത്രങ്ങളും ലേഖ പങ്കിട്ടിരുന്നു.

Tags: mg sreekumarsingerfamilyLekha sreekumar
Share39033
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies