മാങ്ങയ്ക്കും മാങ്ങാണ്ടിയ്ക്കും 25,000 രൂപ പിഴ; ജോലിക്കാരിയാണ് വലിച്ചെറിഞ്ഞത്,ചെയ്തത് തെറ്റെന്ന് എംജി ശ്രീകുമാർ
കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിൽ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എംജി ശ്രീകുമാറിന്റെ വാക്കുകളിലേക്ക് ...