Sunday, August 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്ത് ഇന്ത്യൻ ഹാക്കർമാർ ; സന്തോഷമറിയിച്ച് ഇസ്രായേലി ജനത

by Brave India Desk
Oct 8, 2023, 08:45 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേലിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിടിച്ചെടുത്തത് ഇന്ത്യൻ ഹാക്കർമാർ ആണെന്നാണ്. ഇസ്‌ലാമിക് ഹാക്കർമാർ ഇസ്രായേലിന്റെ വിവിധ വെബ്സൈറ്റുകളെ ലക്ഷ്യമിടുമ്പോൾ ഇന്ത്യൻ ഹാക്കർമാർ നൽകിയ ഈ തിരിച്ചടി വലിയ കയ്യടിയാണ് നേടുന്നത്.

Stories you may like

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

ഗാസയിലെ ഭീകര സംഘടനയായ ഹമാസിന്റെ വെബ്‌സൈറ്റ് ഇന്ത്യൻ ഹാക്കർമാർ പിടിച്ചെടുക്കുകയും നീക്കം ചെയ്യുകയും ചെയ്തതായി വിവിധ ഇസ്രായേലി സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വാർത്ത പങ്കിട്ടു. ഹമാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണ് പിടിച്ചെടുക്കപ്പെട്ടത്.

ഇസ്ലാമിക് ഹാക്കിംഗ് ഗ്രൂപ്പുകൾ ഇസ്രായേലിന്റെ നാഷ്ണൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വെബ്സൈറ്റും അക്കൗണ്ടന്റ് ജനറലിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ സൈബർ സുരക്ഷ തീവ്രമായതിനാൽ ഇസ്ലാമിക ഭീകരവാദികളുടെ ഈ ഹാക്കിംഗ് ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നാൽ തിരിച്ചടിച്ച ഇന്ത്യൻ ഹാക്കർമാർ ഹമാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിഷ്പ്രയാസം പിടിച്ചെടുക്കുകയും ചെയ്തു.

Tags: indian hackershamas official website hacked
Share25
Tweet
SendShare

Latest stories from this section

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

പാകിസ്ഥാന്റെ ഉള്ളിൽ കടന്നും പ്രഹരിക്കും; ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യയുടെ നയപരമായ വലിയ മാറ്റമെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ

Latest News

ദാഹമകറ്റാൻ കുടിക്കുന്ന കോളയ്ക്ക് തുരുമ്പ് മായ്ച്ചുകളയാൻ കഴിയുമോ?

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

മണിക്കൂറുകൾ വേവിക്കേണ്ട ഭക്ഷണം നിമിഷനേരം കൊണ്ട് വെന്ത് പാകമാകുമോ? കുക്കറിന്റെ ‘മാജിക്’ ട്വിസ്റ്റ് ഇതാ!

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

പ്രവാസി തൊഴിലാളികളെ തിരികെയെത്തിക്കാൻ ബംഗാൾ സർക്കാർ; 125 ദിവസത്തെ തൊഴിലും സുരക്ഷയും വാഗ്ദാനം, ആശങ്കയിൽ കേരളത്തിന്റെ തൊഴിൽ വിപണി

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

തുടർച്ചയായ നോബോളുകൾക്ക് താരങ്ങൾക്കും ബോളിംഗ് കോച്ചിനും വൻതുക പിഴ ചുമത്തണം; രവീന്ദ്ര ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ്; കായികപ്രേമികൾക്ക് നീതി ഉറപ്പാക്കി സുവേന്ദു അധികാരി സർക്കാരിന്റെ പ്രഖ്യാപനം

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

ലുധിയാനയിൽ ഐഎസ്ഐ ചാരശൃംഖല ; ഇന്ത്യൻ സൈന്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പാകിസ്താന് കൈമാറി ; പിന്നിൽ 20-കാരൻ

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ഫിജി മുതൽ സാൻ ഫ്രാൻസിസ്കോ വരെ പാറിപ്പറന്ന ത്രിവർണ്ണം; ‘സൂര്യപഥ് തിരംഗ’യുടെ വിജയം പങ്കുവെച്ച് പ്രധാനമന്ത്രി

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

ലഹരിമുക്ത ഭാരതത്തിനായി യുവാക്കളും ക്രിയേറ്റർമാരും കൈകോർക്കണം; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology