Thursday, January 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബന്ദികളാക്കിയവരിൽ കൊച്ച് കുട്ടികളും, ദാഹജലം അനുവദിക്കുന്നത് പോലും ബിസ്മില്ല ചൊല്ലിയാൽ; നന്മമരങ്ങളാണെന്ന് തെളിയിക്കാൻ ഹമാസ് പുറത്ത് വിട്ട വീഡിയോ തിരിഞ്ഞു കൊത്തുമ്പോൾ

by Brave India Desk
Oct 14, 2023, 02:52 pm IST
in News
Share on FacebookTweetWhatsAppTelegram

ജെറുസലേം: യുദ്ധത്തിന്റെ പേരിൽ കടുത്ത ക്രൂരത തുടരുമ്പോഴും മുഖം രക്ഷിക്കാൻ പെടാപാട് പെട്ട് ഹമാസ് ഭീകരർ. തങ്ങൾ സമാധാനത്തിന്റെ വക്താക്കളെന്ന് സ്ഥാപിക്കാൻ പുറത്തുവിട്ട വീഡിയോ ഇപ്പോൾ കടുത്ത വിമർശനത്തിനാണ് കാരണമാകുന്നത്. ഭീകരർ ബന്ദികളാക്കിയവരിൽ കൊച്ചുകുട്ടികളും ഉണ്ടെന്ന വസ്തുത സ്ഥിരീകരിക്കുന്നതാണ് വീഡിയോ.

ആയുധധാരികളായ ഹമാസ് ഭീകരർ കുട്ടികളെ കൈകളിലേറ്റി നടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ടെലിഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. തങ്ങൾ കുട്ടികളോട് അനുകമ്പാ പൂർവ്വമാണ് പെരുമാറുന്നത് എന്ന് സ്ഥാപിക്കാനായിരുന്നു വീഡിയോ പുറത്ത് വിട്ടത്. എന്നാൽ ശോചനീയാവസ്ഥയിൽ കുട്ടികളെ പാർപ്പിച്ചിരിക്കുന്നതും മറ്റുമാണ് വ്യക്തമാകുന്നത്.

Stories you may like

ബംഗ്ലാദേശിൽ ദീപു ദാസിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റിൽ;പിടിയിലായത് മസ്ജിദ് ഇമാം

പ്രതീക് ജെയിനിന്റെ വീട്ടിൽ ഇഡി റെയ്ഡ് ; കേട്ടയുടൻ ഓടിപ്പാഞ്ഞെത്തി മമതാ ബാനർജി ; എല്ലാത്തിനും പിന്നിൽ അമിത് ഷാ ആണെന്ന് മമത

You can see their injuries,
hear their cries
and feel them trembling from fear as these children are held hostage in their own homes by Hamas terrorists and their parents lie there dead in the next room.

These are the terrorists that we are going to defeat. pic.twitter.com/myDsGnOzT1

— Israel Defense Forces (@IDF) October 14, 2023

വീഡിയോയുടെ അവസാനം, ഒരു കപ്പ് വെള്ളം നൽകുമ്പോൾ ഒരു കുട്ടിയോട് ‘ബിസ്മില്ല’ എന്ന് പറയാൻ ഹമാസ് ഭീകരർ ആവശ്യപ്പെടുന്നു. കുട്ടി അതു പറഞ്ഞതിന് ശേഷമാണ് ദാഹജലം നൽകിയത്.

അതേസമയം ഗാസ മുനമ്പിലെ ഹമാസിന്റെ ഒളിത്താവളങ്ങളിൽ പിടിച്ചുവച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇസ്രായേലും യുഎസും പ്രതിജ്ഞയെടുത്തു.

Tags: hamasIsrael-hamas conflictInfant In Pram
Share8TweetSendShare

Latest stories from this section

വിദേശാക്രമണങ്ങളെ ചെറുത്ത ആത്മവീര്യം; 1000 വർഷങ്ങൾക്കിപ്പുറം സോമനാഥിൽ ‘സ്വാഭിമാൻ പർവ്’, പ്രധാനമന്ത്രി ദർശനം നടത്തും

സൗദി-യുഎഇ സംഘർഷം രൂക്ഷമാകുന്നു ; യെമൻ വിഘടനവാദി നേതാവിനെ യുഎഇ ഒളിപ്പിച്ചിരിക്കുന്നതായി സൗദി

ആണുങ്ങൾ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല; എല്ലാവരെയും ജയിലിലടയ്ക്കണോ?”; സുപ്രീം കോടതിയോട് ചോദ്യവുമായി ദിവ്യ സ്പന്ദന

 ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ല,ഇനി ബിജെപിയുടെ ശബ്ദമാകും;റെജി ലൂക്കോസ്

Discussion about this post

Latest News

ബംഗ്ലാദേശിൽ ദീപു ദാസിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റിൽ;പിടിയിലായത് മസ്ജിദ് ഇമാം

ബംഗ്ലാദേശിൽ ദീപു ദാസിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി അറസ്റ്റിൽ;പിടിയിലായത് മസ്ജിദ് ഇമാം

കുഞ്ഞുവായയിലെ ആദ്യ മധുരം; ‘സെറിലാക്’ വികാരത്തിൽ നിന്ന് വിവാദത്തിലേക്ക്…

രാത്രി 12 മണിക്ക് മുറിയും പൂട്ടി കമൽ പോയി, രാവിലെ വന്ന് വിളിച്ചപ്പോൾ ഒരു കള്ളത്തരം പറഞ്ഞ് ഒരൊറ്റയെഴുത്ത്; പേനകൊണ്ട് മാന്ത്രിക വിദ്യ കാണിച്ച ഗിരീഷ്

രാത്രി 12 മണിക്ക് മുറിയും പൂട്ടി കമൽ പോയി, രാവിലെ വന്ന് വിളിച്ചപ്പോൾ ഒരു കള്ളത്തരം പറഞ്ഞ് ഒരൊറ്റയെഴുത്ത്; പേനകൊണ്ട് മാന്ത്രിക വിദ്യ കാണിച്ച ഗിരീഷ്

പ്രതീക് ജെയിനിന്റെ വീട്ടിൽ ഇഡി റെയ്ഡ് ; കേട്ടയുടൻ ഓടിപ്പാഞ്ഞെത്തി മമതാ ബാനർജി ; എല്ലാത്തിനും പിന്നിൽ അമിത് ഷാ ആണെന്ന് മമത

പ്രതീക് ജെയിനിന്റെ വീട്ടിൽ ഇഡി റെയ്ഡ് ; കേട്ടയുടൻ ഓടിപ്പാഞ്ഞെത്തി മമതാ ബാനർജി ; എല്ലാത്തിനും പിന്നിൽ അമിത് ഷാ ആണെന്ന് മമത

വിദേശാക്രമണങ്ങളെ ചെറുത്ത ആത്മവീര്യം; 1000 വർഷങ്ങൾക്കിപ്പുറം സോമനാഥിൽ ‘സ്വാഭിമാൻ പർവ്’, പ്രധാനമന്ത്രി ദർശനം നടത്തും

വിദേശാക്രമണങ്ങളെ ചെറുത്ത ആത്മവീര്യം; 1000 വർഷങ്ങൾക്കിപ്പുറം സോമനാഥിൽ ‘സ്വാഭിമാൻ പർവ്’, പ്രധാനമന്ത്രി ദർശനം നടത്തും

അന്ന് കസബയെ കുറ്റപ്പെടുത്തി, ഇപ്പോൾ എന്താണ് ഞങ്ങൾ കണ്ടത്; ‘ടോക്സിക്’ ടീസറിന് പിന്നാലെ ഗീതു മോഹൻദാസ് എയറിൽ

അന്ന് കസബയെ കുറ്റപ്പെടുത്തി, ഇപ്പോൾ എന്താണ് ഞങ്ങൾ കണ്ടത്; ‘ടോക്സിക്’ ടീസറിന് പിന്നാലെ ഗീതു മോഹൻദാസ് എയറിൽ

സൗദി-യുഎഇ സംഘർഷം രൂക്ഷമാകുന്നു ; യെമൻ വിഘടനവാദി നേതാവിനെ യുഎഇ ഒളിപ്പിച്ചിരിക്കുന്നതായി സൗദി

സൗദി-യുഎഇ സംഘർഷം രൂക്ഷമാകുന്നു ; യെമൻ വിഘടനവാദി നേതാവിനെ യുഎഇ ഒളിപ്പിച്ചിരിക്കുന്നതായി സൗദി

ആണുങ്ങൾ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല; എല്ലാവരെയും ജയിലിലടയ്ക്കണോ?”; സുപ്രീം കോടതിയോട് ചോദ്യവുമായി ദിവ്യ സ്പന്ദന

ആണുങ്ങൾ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്ന് അറിയില്ല; എല്ലാവരെയും ജയിലിലടയ്ക്കണോ?”; സുപ്രീം കോടതിയോട് ചോദ്യവുമായി ദിവ്യ സ്പന്ദന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology