Israel-hamas conflict

കരയാനിനി കണ്ണുനീർ ബാക്കിയില്ലെന്നു കരുതി, പക്ഷേ കുടുംബത്തെ കണ്ടപ്പോൾ അണപൊട്ടിയൊഴുകി സങ്കടം ; വികാരഭരിതരായി ഗാസയിൽ നിന്നും മോചിപ്പിക്കപ്പെട്ട ബന്ദികൾ

ടെൽ അവീവ് : ഗാസയിൽ ഹമാസ് ബന്ദികൾ ആക്കി പാർപ്പിച്ചിരുന്നവരെ ഇസ്രായേൽ മോചിപ്പിച്ചപ്പോൾ തീർത്തും വികാരനിർഭരമായ രംഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. നീണ്ട ഇടവേളക്കുശേഷം ഇസ്രായേലിൽ തിരിച്ചെത്തി കുടുംബാംഗങ്ങളെ ...

ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും വേട്ടയാടി പിടിക്കും ; വിദേശത്ത് ഒളിവിൽ കഴിയുന്ന ഹമാസ് നേതാക്കളെ മൊസാദ് നേരിടുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് : ഹമാസ് നേതാക്കൾ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും രക്ഷപ്പെടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അവരെ മൊസാദിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും കൈകാര്യം ചെയ്യാനുള്ള ...

ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം; സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രസ്താവന വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടനത്തില്‍

ന്യൂഡല്‍ഹി : ഇസ്രായേല്‍ സേനയും ഹമാസ് തീവ്രവാദികളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ സാധാരണക്കാരുടെ മരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം വോയ്‌സ് ഓഫ് ...

ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ഹമാസ്; പലായനം ചെയ്ത് ഭീകരർ; ജനം കാത്തിരുന്ന വാർത്ത പുറത്ത് വിട്ട് ഇസ്രായേൽ

ടെൽ അവീവ്; ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായതായി ഇസ്രായേൽ. ഭീകരർക്ക് 16 വർഷമായുള്ള അധികാരം നഷ്ടമായതായും നിരവധി ഉന്നത ഭീകര നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി ...

ഭീകരരുടെ ആയുധനിർമ്മാണത്തിന്റെ തലച്ചോറ്; ഹമാസിന്റെ ഉന്നത കമാൻഡറെ വധിച്ച് ഇസ്രായേൽ

ടെൽ അവീവ്: ഹമാസ്- ഇസ്രായേൽ യുദ്ധം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുകയാണ്. ഗാസയിലെ കരയാക്രമണം നിലവിൽ മദ്ധ്യഭാഗത്ത് എത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഗാസയിലെ വിപുലമായ തുരങ്ക ശൃംഖലയെ ലക്ഷ്യം വച്ച ...

ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചു; ഹമാസിനെതിരായ യുദ്ധം പ്രധാന ഘട്ടത്തിലേക്കെന്ന് ഇസ്രയേല്‍ സൈന്യം

ടെല്‍ അവീവ് : പലസ്തീനില്‍ ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേല്‍ സൈന്യം. യുദ്ധം അതിന്റെ പ്രധാന ഘട്ടങ്ങളിലേക്ക് കടന്നതായും സൈന്യം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ...

യുകെയുടെയും ഓസ്ട്രേലിയയുടെയും മുൻ പ്രധാനമന്ത്രിമാർ ഇസ്രായേലിൽ ; ഹമാസ് ആക്രമണം നടത്തിയ പ്രദേശങ്ങൾ സന്ദർശിക്കും

ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് സംഘർഷം തുടരുന്നതിനിടയിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയുടെയും ഓസ്ട്രേലിയയുടെയും പ്രധാനമന്ത്രിമാർ രാജ്യം സന്ദർശിച്ചു. മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുൻ ...

ഗാസയിൽ വേണമെങ്കിൽ അണുബോംബ് ഇടാമെന്ന് ഇസ്രായേൽ മന്ത്രി ; മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് പ്രധാനമന്ത്രി നെതന്യാഹു

ടെൽ അവീവ് : ഗാസയിൽ അണുബോംബ് വർഷിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ' അത് സാധ്യതകളിൽ ഒന്നാണ്' എന്ന് ഇസ്രായേൽ പൈതൃക മന്ത്രി അമിഹായ് എലിയാഹു. എന്നാൽ ...

നാണക്കേട് ലവലേശമില്ല,ഞങ്ങൾ ചെയ്യുന്നതെല്ലാം ന്യായം;വീണ്ടും വീണ്ടും ചെയ്യും, ഇസ്രായേലിനെ പാഠം പഠിപ്പിക്കുമെന്ന് ഹമാസ് നേതാവ്

ജെറുസലേം: ഹമാസ്-ഇസ്രായേൽ യുദ്ധം മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കെ ഒക്ടോബർ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന് ഹമാസ് ഉന്നത നേതാവിന്റെ മുന്നറിയിപ്പ്. ലെബനീസ് ടിവി ചാനലായ എൽബിസിക്ക് ...

ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരിയെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേന ; കൊല്ലപ്പെട്ടത് ഇസ്രായേലിലെ ഒക്ടോബർ 7 ഭീകരാക്രമണത്തിനടക്കം ഉത്തരവാദിയായ ഹമാസ് നേതാവ്

ടെൽ അവീവ് : ഹമാസിന്റെ സെൻട്രൽ ജബാലിയ ബറ്റാലിയൻ കമാൻഡർ ഇബ്രാഹിം ബിയാരിയെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചെന്ന് റിപ്പോർട്ട്. വാർത്ത ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ...

ബന്ദികളുടെ വീഡിയോ ഹമാസ് പുറത്ത് വിട്ടതിന് പിന്നാലെ ഗാസയിലേക്ക് ഇരച്ചുകയറി ഇസ്രായേൽ ടാങ്കുകൾ ; കരയുദ്ധത്തിന്റെ ആരംഭമെന്ന് സൂചന

ടെൽ അവീവ് : ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനിടെ ബന്ദികൾ ആക്കി ഗാസയിലേക്ക് കൊണ്ടുവന്ന മൂന്നുപേരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെ ഒറ്റരാത്രികൊണ്ട് ഗാസയിലേക്ക് ഇരച്ചു കയറിയിരിക്കുകയാണ് ഇസ്രായേലി ...

ഹമാസ് തട്ടിക്കൊണ്ടുപോയ ജര്‍മ്മന്‍-ഇസ്രായേല്‍ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടതായി സ്ഥിരീകരണം; മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായി കുടുംബം

ടെല്‍ അവീവ് : ഹമാസിന്റെ പിടിയലകപ്പെട്ട ഇസ്രായേല്‍-ജര്‍മ്മന്‍ വനിത കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്രയേലിലെ റെയിമില്‍ നടന്ന നോവ സംഗീതോത്സവത്തില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ഭീകരാക്രമണത്തിനിടെയാണ് ഷാനി ലൂക്ക് ...

തിരിച്ചടി ശക്തമാക്കി ഇസ്രായേൽ; ബന്ദികളെ വച്ച് വിലപേശാൻ ഉപാധി വച്ച് ഹമാസ്

ടെൽഅവീവ്; യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഉപാധി വച്ച് ഹമാസ് ഭീകരർ. ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടയക്കുമെന്നാണ് ഹമാസിന്റെ ഉപാധി. യുദ്ധകാല ക്യാബിനറ്റിൽ വിഷയം ചർച്ച ചെയ്തനെന്ന് ...

യുദ്ധം ദീർഘവും കഠിനവുമാകും; കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ടെൽ അവീവിൽ ഒരു പത്രസമ്മേളനത്തിൽ ...

ഹമാസിന്റെ പാരാഗ്ലൈഡർ കമാൻഡറെ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന ; കൊല്ലപ്പെട്ടത് ഒക്ടോബർ 7 ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തി 1400 ഓളം പേരെ വധിച്ചതിൽ മുഖ്യസൂത്രധാരനായ ഹമാസിന്റെ പാരാഗ്ലൈഡർ കമാൻഡറെ വധിച്ചതായി ഇസ്രായേൽ. ഇസ്രായേൽ ...

ഇസ്രായേൽ-ഹമാസ് യുദ്ധം; പ്രമേയം പാസാക്കി യുഎൻ; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ

വാഷിംഗ്ടൺ; ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ യുദ്ധത്തിനെതിരായ പ്രമേയം പാസാക്കി യുഎൻ പൊതുസഭ.  ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14 ...

ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമാസ് ഭീകരരുമായി കൂടിക്കാഴ്ച നടത്തി ; ചർച്ച നടന്നത് മോസ്കോയിൽ വെച്ചെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട്

മോസ്‌കോ : ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മോസ്കോയിൽ വെച്ച് ഹമാസ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് മീഡിയ ആണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ...

യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്‍ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍

ടെല്‍ അവീവ് : യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്‍ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ദരജ് തുഫ ബറ്റാലിയനിലെ മുതിര്‍ന്ന ഭീകരരാണ് മരിച്ചതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. ...

ഇസ്രായേൽ ഹമാസ് യുദ്ധം; വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ

ടെൽ അവീവ്; ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ...

ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും 500 ഭീകരർക്ക് ഇറാൻ പരിശീലനം നൽകി; ഗുരുതര ആരോപണവുമായി റിപ്പോർട്ട്

ടെൽ അവീവ്: ഇസ്രായേലിന് നേരെ ങമാസ് നടത്തിയ മിസൈൽ ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ്, നൂറുകണക്കിന് ഭീകരർക്ക് ഇറാനിൽ പ്രത്യേക യുദ്ധ പരിശീലനം നൽകിയതായി ആരോപണം. വാൾസ്ട്രീറ്റ് ജേർണൽ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist