Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അണ്ഡാശയ ക്യാൻസർ രോഗിയിൽ കീഹോൾ തെറാപ്പി ഫലപ്രദം ; നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്

ക്യാൻസർ ചികിത്സയിൽ പരമ്പരാഗത കീമോതെറാപ്പിയേക്കാൾ ഫലപ്രദവും സുരക്ഷിതവുമാണ് PIPAC (പ്രഷറൈസ്ഡ് ഇൻട്രാ പെരിറ്റോണിയൽ എയറോസോൾ കീമോതെറാപ്പി)

by Brave India Desk
Nov 7, 2023, 07:43 pm IST
in Kerala, News, Health
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം, നവംബർ 7, 2023: അണ്ഡാശയ ക്യാൻസർ ബാധിതയിൽ നൂതന കീഹോൾ ക്യാൻസർ തെറാപ്പി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിനിയിയായ 60 വയസ്സുകാരിയിൽ സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൽട്ടന്റും കോർഡിനേറ്ററുമായ ഡോ. ജയാനന്ത് സുനിലിന്റെ നേതൃത്വത്തിലാണ് PIPAC ഫലപ്രദമാക്കിയത്. ആമാശയം, വൻകുടൽ, അണ്ഡാശയം, ഗർഭാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാൻസർ ചികിത്സയ്ക്കായി കീഹോളിലൂടെ പ്രഷറൈസ്ഡ് എയറോസോൾ രൂപത്തിൽ കീമോതെറാപ്പി നൽകുന്നതാണ് PIPAC.

അണ്ഡാശയ ക്യാൻസറിന്റെ അഡ്വാൻസ്ഡ് സ്റ്റേജിലായിരുന്ന രോഗിയിൽ കീമോതെറാപ്പി ഫലപ്രദമാകാതെ വന്നതോടെയാണ് മെഡിക്കൽ സംഘം PIPAC തിരഞ്ഞെടുത്തത്. ഒരു ഇൻഹേലർ ഉപയോഗിച്ച് ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് സ്പ്രേ ചെയ്യുന്നത് പോലെ കീഹോൾ ശസ്ത്രക്രിയയിലൂടെ പ്രഷറൈസ്ഡ് എയറോസോൾ രൂപത്തിൽ കീമോതെറാപ്പി നൽകുന്നതാണ് PIPAC ചികിത്സ. ഇത്തരം കേസുകളിൽ, PIPAC കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാണെന്നും പരമ്പരാഗത കീമോതെറാപ്പിയേക്കാൾ പാർശ്വഫലങ്ങൾ കുറവാണെന്നും ഡോ. ജയാനന്ത് സുനിൽ അഭിപ്രായപ്പെട്ടു.

Stories you may like

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

വിശദമായ പരിശോധനകളിലാണ് അണ്ഡാശയ ക്യാൻസർ സ്ഥിരീകരിക്കുന്നത്. മൂന്ന് കീമോതെറാപ്പി സൈക്കിളുകൾ നടത്തിയെങ്കിലും, രോഗാവസ്ഥ മെച്ചപ്പെടാതെ തുടരുകയായിരുന്നു. ആറ് സൈക്കിളുകൾ പൂർത്തിയാക്കി രോഗിയെ സൈറ്റോറെഡക്റ്റീവ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയുടെ സമയത്ത്, പരമ്പരാഗത കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനാൽ ഡോക്ടർമാർ രണ്ടാം നിര കീമോതെറാപ്പി ആരംഭിച്ചു. ശസ്ത്രക്രിയ പൂർത്തിയാക്കിയതിന് ശേഷവും, രക്തത്തിലെ ട്യൂമർ മാർക്കറുകൾ വർദ്ധിക്കാൻ തുടങ്ങിയതിനാൽ PIPAC ലേക്ക് നീങ്ങുകയായിരുന്നു.

ചികിത്സയ്ക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ രോഗി ആശുപത്രി വിട്ടു. വരും ദിവസങ്ങളിൽ കൂടുതൽ സിസ്റ്റമിക് കീമോതെറാപ്പിക്ക് വിധേയയാകാൻ രോഗിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. PIPAC ചെയ്യാൻ പരിശീലനം നേടിയ കേരളത്തിലെ ഏക ഡോക്ടറാണ് ഡോ. ജയാനന്ത് സുനിൽ, ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ഐഎസ്എസ്പിപിയുടെ കീഴിൽ വിദഗ്ദ്ധ പരിശീലനവും അദ്ദേഹം നേടിയിട്ടുണ്ട്.

Tags: keyhole surgeryovarian cancer
Share6TweetSendShare

Latest stories from this section

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു

6 മണിക്കൂർ ഉറക്കം മതിയെന്ന് കരുതുന്നവരാണോ നിങ്ങൾ? സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ

6 മണിക്കൂർ ഉറക്കം മതിയെന്ന് കരുതുന്നവരാണോ നിങ്ങൾ? സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ

Discussion about this post

Latest News

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

ചുവരുകളിലെ ഈർപ്പവും ഈ മൂലയിലെ അഴുക്കും കുടുംബത്തിന് ദോഷം ചെയ്യും; മഴക്കാലത്തെ വാസ്തു നിയമങ്ങൾ അറിയാം

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

സച്ചിന്റെ റെക്കോർഡ് തകർത്തു; 15-ാം വയസ്സിൽ വൈഭവ് സൂര്യവംശിക്ക് അന്താരാഷ്ട്ര അരങ്ങേറ്റം; സഞ്ജു സാംസൺ പുറത്തേക്ക്; മാഞ്ചസ്റ്ററിൽ ഇന്ത്യ ബാറ്റ് ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies