അണ്ഡാശയ ക്യാൻസർ രോഗിയിൽ കീഹോൾ തെറാപ്പി ഫലപ്രദം ; നൂതന ചികിത്സയുമായി കിംസ്ഹെൽത്ത്
തിരുവനന്തപുരം, നവംബർ 7, 2023: അണ്ഡാശയ ക്യാൻസർ ബാധിതയിൽ നൂതന കീഹോൾ ക്യാൻസർ തെറാപ്പി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിനിയിയായ 60 വയസ്സുകാരിയിൽ ...