Sunday, December 10, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാത്രി മൊത്തം മഴ; ഡല്‍ഹിയില്‍ വായു ഗുണനിലവാരത്തില്‍ പുരോഗതി

by Brave India Desk
Nov 10, 2023, 11:09 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ രാത്രി പെയ്ത മഴയോടെ കാലാവസ്ഥയില്‍ നേരിയ പുരോഗതി. മഴ പെയ്തതോടെ വായു മലിനീകരണത്തില്‍ അല്‍പം കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നീ മേഖലകളിലടക്കം രാത്രിയില്‍ നേരിയ മഴ ലഭിച്ചിരുന്നു. ഇതോടെയാണ് വായു ഗുണനിലവാരത്തില്‍ പുരോഗതി കാണുന്നത്. ഇതോടെ ഡല്‍ഹിയിലൂടനീടം സ്ഥാപിച്ചിരിക്കുന്ന നിരവധി എയര്‍ മോണിറ്ററിംഗ് സ്‌റ്റേഷനുകളില്‍ വായു മലിനീകരണ തോത് 100 എ ക്യു വില്‍ താഴെയെത്തി.

Stories you may like

വിരലടയാളമോ ഐറിസോ നൽകാൻ ബുദ്ധിമുട്ടുള്ളവർക്കും ഇനി ആധാർ ലഭ്യമാകും ; സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചു; എട്ട് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ; വ്യാപക വിമർശനം

നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ഡല്‍ഹിയില്‍ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡല്‍ഹി സര്‍ക്കാര്‍. 13 കോടി രൂപ ചിലവിലാണ് ഇത് നടപ്പിലാക്കുന്നത്. നവംബര്‍ 20, 21 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി കൃത്രിമ മഴ പെയ്യിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

അതിനിടെയാണ് ഇന്നലെ തലസ്ഥാന നഗരിയില്‍ മഴ പെയ്തതും വായു ഗുണ നിലവാരം മെച്ചപ്പെട്ടതും. ഇന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നു.

Tags: delhirainair pollution
Share2TweetSendShare

Latest stories from this section

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

കാണാനില്ലെന്ന് പരാതി നൽകിയിട്ട് രണ്ടാഴ്ച ; ഒടുവിൽ വീടിനുള്ളിൽ നിന്നും അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

രാഷ്ട്രപതിയെ ജാതി പറഞ്ഞ് അപമാനിച്ച് അശോക് ഗെലോട്ട് :വെട്ടിലായി കോണ്‍ഗ്രസ്

രാജസ്ഥാനിൽ ബിജെപിക്ക് മുൻപിലുള്ളത് കോൺഗ്രസ് സർക്കാർ വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യതകൾ ; കെട്ടിക്കിടക്കുന്നത് 30,000 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾ

Next Post
കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

'വാച്ച് ദ ചിൽഡ്രൻ'; ആറ് മാസത്തിനിടയിൽ കുടുങ്ങിയത് 107 വിദ്യാർത്ഥികൾ

Discussion about this post

Latest News

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

പാകിസ്താനിൽ നേതാക്കൾക്കെതിരെ തീവ്രവാദ ഭീഷണി; തിരഞ്ഞെടുപ്പ് പ്രചരണം പ്രതിസന്ധിയിൽ; തുറന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി

വിരലടയാളമോ ഐറിസോ നൽകാൻ ബുദ്ധിമുട്ടുള്ളവർക്കും ഇനി ആധാർ ലഭ്യമാകും ; സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

വിരലടയാളമോ ഐറിസോ നൽകാൻ ബുദ്ധിമുട്ടുള്ളവർക്കും ഇനി ആധാർ ലഭ്യമാകും ; സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയുന്നവരുടെ എണ്ണം കുറച്ചു

ഇരുവഴിഞ്ഞി പുഴയിൽ  കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ്  വിദ്യാർത്ഥി മുങ്ങി മരിച്ചു

ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചു; എട്ട് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ; വ്യാപക വിമർശനം

ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ചു; എട്ട് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ; വ്യാപക വിമർശനം

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ ഭീകരാക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

2025 അവസാനത്തോടെ ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിൽ എത്തിച്ചേരും ; നിക്ഷേപക ഉച്ചകോടിയിൽ വ്യക്തമാക്കി അമിത് ഷാ

ഭീകരവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് വേദി നൽകരുത്; മാദ്ധ്യമങ്ങൾക്ക് കർശനിർദ്ദേശം നൽകി കേന്ദ്രം

ഈ വർഷം ഇത് വരെ ജോലിക്കിടെ കൊല്ലപ്പെട്ടത് 94 മാദ്ധ്യമപ്രവർത്തകർ, അറസ്റ്റ് ചെയ്യപ്പെട്ടത് 300 ലധികം പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies