Monday, August 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വൈദ്യുതി ചാർജ്ജിൽ പാകിസ്താനിലും ജനങ്ങൾക്ക് ഇരുട്ടടി; യൂണിറ്റിന് 3.53 പികെ.ആർ വർദ്ധിപ്പിച്ചേക്കും

by Brave India Desk
Nov 21, 2023, 11:53 am IST
in News
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമാബാദ്: പാക്കിസ്താനിലെ ​വൈദ്യുതി നിരക്ക് യൂണിറ്റിന് 3.53 പികെആർ (പാകിസ്താനി രൂപ) ആയി വർദ്ധിപ്പിക്കാൻ നാഷണൽ ഇലക്‌ട്രിക് പവർ റെഗുലേറ്ററി അതോറിറ്റിക്ക് സെൻട്രൽ പവർ പർച്ചേസിംഗ് ഏജൻസി അ‌പേക്ഷ നൽകി. നവംബർ 29 ന് എൻഇപിആർഎ ഹർജി പരിഗണിക്കുമെന്നും ഒക്ടോബർ മാസത്തേക്കുള്ള വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ​വൈദ്യുതി വർദ്ധനക്ക് എൻഇപിആർഎയുടെ അംഗീകാരം ലഭിക്കുന്നതോടെ ​വൈദ്യുതി ഉ​പയോക്താക്കൾക്ക് 40 ബില്യൺ രൂപയുടെ അധിക ബാധ്യതയായിരിക്കും ഉണ്ടാക്കുക.

നേരത്തെ, 17 മുതൽ 21 വരെയുള്ള ഗ്രേഡ് വരെയുള്ള പവർ ഡിവിഷനിലെ ഉദ്യോഗസ്ഥർക്ക് സൗജന്യ വൈദ്യുതി യൂണിറ്റുകൾക്ക് പകരം യൂട്ടിലിറ്റി അലവൻസ് ലഭിക്കുമെന്ന പ്രസ്താവന കാബിനറ്റ് ഓൺ എനർജി (സിസിഒഇ) യോഗം അംഗീകരിച്ചു. എന്നാൽ, സൗജന്യ വൈദ്യുതി തുടരണമെന്നാവശ്യപ്പെട്ട് വാട്ടർ ആൻഡ് പവർ ഡെവലപ്‌മെന്റ് അതോറിറ്റി എംപ്ലോയീസ് യൂണിയൻ ലാഹോറിൽ പ്രതിഷേധം നടത്തി.
ചൈനീസ് വൈദ്യുതി ഉൽപ്പാദകർക്ക് ഏകദേശം 360 പികെആർ (ഏകദേശം 1.25 ബില്യൺ ഡോളർ) പാക്കിസ്താൻ തിരികെ നൽകേണ്ടി വന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Stories you may like

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

അ‌തേസമയം, കറാച്ചിയിലെ ജനങ്ങൾ കനത്ത ലോഡ് ഷെഡിംഗ് നേരിട്ടിരുന്നു. പാക്കിസ്താനിലെ മൊത്തം ​വൈദ്യുതി ഉത്പാദനത്തിൽ 38 ശതമാനവും ജലവൈദ്യുത പവർ സ്റ്റേഷനുകളിൽ നിന്നാണ് ലഭിക്കുന്നത്. ബാക്കി 17.17 ശതമാനം എൽഎൻജി അധിഷ്‌ഠിത ഉൽപ്പാദനവും 12.79 ശതമാനം ആണവോർജ്ജ ഉൽപ്പാദനവും 10.3 ശതമാനം കൽക്കരി അധിഷ്‌ഠിത ഉൽപ്പാദനവുമാണ്.

ഇതാദ്യമായാണ് എൻഇപിആർഎ പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദനം വെവ്വേറെ റിപ്പോർട്ട് ചെയ്യുന്നത്, ഈ വർഷം ജൂലൈയിൽ, ക്യുമുലേറ്റീവ് കൽക്കരി അധിഷ്‌ഠിത ഉൽപ്പാദനം ജൂണിലെ 17.75 ശതമാനം വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ 14.69 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ 7.60 ​%, ജൂലൈയിൽ 7.61 %, ജൂണിൽ 8.54 %, മെയിൽ 10.35%, ഏപ്രിലിൽ 12 % എന്നിങ്ങനെയാണ് ഗാർഹിക വാതകത്തിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം.

Tags: pakistanelectricity chargenepra
Share3
Tweet
SendShare

Latest stories from this section

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

Discussion about this post

Latest News

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

‘ഇന്ത്യൻ വ്യോമസേനയാണ് എന്റെ ആദ്യ പ്രണയം’; സഹപ്രവർത്തകനു വേണ്ടി സ്വന്തം ജീവൻ ബലിനൽകിയ കാർഗിൽ വീരനായകൻ; അജയ് അഹൂജ

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ബിൽ പാസാക്കി കേന്ദ്രസർക്കാർ ; ട്രൈബ്യൂണൽ പരിഷ്കരണ ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

‘വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസയുടെ പ്രധാനി ഗ്രനേഡുമായി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies