വൈദ്യുതി ചാർജ്ജിൽ പാകിസ്താനിലും ജനങ്ങൾക്ക് ഇരുട്ടടി; യൂണിറ്റിന് 3.53 പികെ.ആർ വർദ്ധിപ്പിച്ചേക്കും
ഇസ്ലാമാബാദ്: പാക്കിസ്താനിലെ വൈദ്യുതി നിരക്ക് യൂണിറ്റിന് 3.53 പികെആർ (പാകിസ്താനി രൂപ) ആയി വർദ്ധിപ്പിക്കാൻ നാഷണൽ ഇലക്‌ട്രിക് പവർ റെഗുലേറ്ററി അതോറിറ്റിക്ക് സെൻട്രൽ പവർ പർച്ചേസിംഗ് ഏജൻസി ...