Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

2030-ഓടെ ജപ്പാനെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ട്

മുമ്പ് സ്റ്റാൻഡേർഡ് & പുവർസ് എന്നറിയപ്പെട്ടിരുന്ന എസ്&പി ഗ്ലോബൽ റേറ്റിംഗ്‌സ് ലോകത്തെ ഏറ്റവും പ്രഗത്ഭമായ മൂന് റേറ്റിംഗ് ഏജൻസികളിൽ ഒന്നാണ്

by Brave India Desk
Dec 5, 2023, 01:38 pm IST
in India, International, Business
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് എസ് ആൻഡ് പി  ഗ്ലോബൽ റേറ്റിംഗ്സ് ചൊവ്വാഴ്ച അറിയിച്ചു. 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച 7 ശതമാനത്തിലെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

എസ് ആൻഡ് പി യുടെ റിപ്പോർട്ട് പ്രകാരം 2023- 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 6.9 % വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.4 ശതമാനമായി തുടരും. അടുത്ത കാലയളവിൽ 6.9 ശതമാനമായും 2026-27ൽ 7 ശതമാനമായും ഉയരുമെന്ന് റേറ്റിംഗ് ഏജൻസി അറിയിച്ചു.

Stories you may like

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

മുമ്പ് സ്റ്റാൻഡേർഡ് & പുവർസ് എന്നറിയപ്പെട്ടിരുന്ന എസ്&പി ഗ്ലോബൽ റേറ്റിംഗ്‌സ് ലോകത്തെ ഏറ്റവും പ്രഗത്ഭമായ മൂന് റേറ്റിംഗ് ഏജൻസികളിൽ ഒന്നാണ്. മൂഡീസ് ഇൻവെസ്‌റ്റേഴ്‌സ് സർവീസ്, ഫിച്ച് റേറ്റിംഗുകൾ എന്നിവ ഉൾപ്പെടുന്ന ബിഗ് ത്രീ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ ഏറ്റവും മികച്ചതായിട്ടാണ് എസ് ആന്റ് പി കണക്കാക്കപ്പെടുന്നത് .ന്യൂയോർക്ക് സിറ്റിയിലെ ലോവർ മാൻഹട്ടനിലെ 55 വാട്ടർ സ്ട്രീറ്റിലാണ് ഇതിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്

“2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിലെത്തുന്നത് ഞങ്ങൾ പ്രതീക്ഷിക്കുന്നു .2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയായിരിക്കുമെന്നാണ് ഞങ്ങളുടെ പഠനത്തിൽ നിന്നും മനസിലാക്കുന്നത് ,” എസ് ആൻഡ് പി പറഞ്ഞു.

കുതിച്ചുയരുന്ന ഇന്ത്യൻ ആഭ്യന്തര ഡിജിറ്റൽ വിപണി അടുത്ത ദശകത്തിൽ ഇന്ത്യയുടെ ഉയർന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വികാസത്തിന് ഇന്ധനം പകരുമെന്ന് എസ് ആൻഡ് പി പറഞ്ഞു. പ്രത്യേകിച്ച് സാമ്പത്തിക, ഉപഭോക്തൃ സാങ്കേതികവിദ്യയിൽ.

ചൈനയെ മറികടന്ന് കൊണ്ട് ഇന്ത്യയ്ക്ക് അടുത്ത വലിയ ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാൻ കഴിയുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം? , ഒരു വലിയ അവസരമാണ് ഇത് . ശക്തമായ ഒരു ലോജിസ്റ്റിക്സ് ചട്ടക്കൂട് വികസിപ്പിക്കുന്നത് സേവന-ആധിപത്യ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉൽപ്പാദന-ആധിപത്യമുള്ള ഒന്നായി ഇന്ത്യയെ മാറ്റുന്നതിൽ പ്രധാനമാണ്,” എസ് ആൻഡ് പി അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കി

Tags: 3rd largest economys&p globalindia rising
Share10TweetSendShare

Latest stories from this section

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി

പളനി ക്ഷേത്രത്തിന്റെ 100 കോടിയുടെ ഭൂമി വെറും 2 കോടിക്ക് വിൽപ്പന നടത്തി ; വൻ തട്ടിപ്പ് കണ്ടെത്തി സിബി-സിഐഡി

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

Discussion about this post

Latest News

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

  ഐഎസ്ഐ ബന്ധമുള്ള അന്താരാഷ്ട്ര ആയുധക്കടത്ത് സംഘം  പിടിയിൽ: സബ് മെഷീൻ ഗണ്ണും തോക്കുകളും തിരകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

‘ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് സംഘടിക്കാൻ പ്രത്യേക പാർട്ടി വേണമെന്നത് തെറ്റായ പ്രചാരണം’: സുന്നി പണ്ഡിതനെതിരെ വിമർശനം കടുപ്പിച്ചു ലീഗ് പ്രവർത്തകർ

പളനി മുരുകൻ ക്ഷേത്രഭൂമിയിൽ വൻ തട്ടിപ്പ് ; 100 കോടിയുടെ ഭൂമി വെറും 2 കോടി രൂപയ്ക്ക് തട്ടിയെടുത്തു ; വ്യാപക റെയ്ഡുകളും അന്വേഷണവുമായി സിബി-സിഐഡി

പളനി ക്ഷേത്രത്തിന്റെ 100 കോടിയുടെ ഭൂമി വെറും 2 കോടിക്ക് വിൽപ്പന നടത്തി ; വൻ തട്ടിപ്പ് കണ്ടെത്തി സിബി-സിഐഡി

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology