Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

കോൺഗ്രസിന് ദളിതർ വെറും വോട്ട്ബാങ്ക് മാത്രം. ബെൽഗാവിൽ സ്ത്രീയെ നഗ്നയായി നടത്തിയ സംഭവത്തിൽ അവരിൽ നിന്നും ഒരു ന്യായവും പ്രതീക്ഷിക്കണ്ട – നിർമല സീതാരാമൻ

കോൺഗ്രസിൽ നിന്നും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് ഒരു ന്യായവും കിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും സമീപകാലം വരെ ദലിതർക്കെതിരായ ആവർത്തിച്ചുള്ള അതിക്രമങ്ങളുടെ അതേ ഗണത്തിൽ പെടുന്നതാണ് കർണാടകയിലെ ബെൽഗാവിയിലെ സമീപകാല സംഭവവും.

by Brave India Desk
Dec 16, 2023, 08:29 am IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ബെലഗാവിയിൽ ദളിത് യുവതിയെ ആക്രമിച്ച് നഗ്നയാക്കി പരേഡ് നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ , കോൺഗ്രസ് ഭരണത്തിൽ എസ്‌സി-എസ്ടി വിഭാഗങ്ങൾക്ക് നീതി ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അവർ അവർ വ്യക്തമാക്കി.

സമൂഹമാധ്യമമായ എക്‌സിൽ ചെയ്ത ഒരു പോസ്റ്റിൽ സീതാരാമൻ പറഞ്ഞു, കോൺഗ്രസിൽ നിന്നും പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്ക് ഒരു ന്യായവും കിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും സമീപകാലം വരെ ദലിതർക്കെതിരായ ആവർത്തിച്ചുള്ള അതിക്രമങ്ങളുടെ അതേ ഗണത്തിൽ പെടുന്നതാണ് കർണാടകയിലെ ബെൽഗാവിയിലെ സമീപകാല സംഭവവും.

Stories you may like

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

പിന്നാക്ക സമുദായങ്ങൾ ഈ പുണ്യ പുരാതന പാർട്ടിയുടെ വെറും വോട്ടുബാങ്ക് മാത്രമാണെന്നും ബഹുമാനപെട്ട ദളിത് സഹോദരങ്ങൾ മനസിലാക്കണം നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം കൃത്യമായ ഇടവേളകളിൽ ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നും സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു

നദ്ദ രൂപീകരിച്ച സമിതിയിൽ ബിജെപിയുടെ വനിതാ എംപിമാരായ അപ്രജിത സാരംഗി, സുനിത ദുഗ്ഗൽ, ലോക്കറ്റ് ചാറ്റർജി, രഞ്ജീത കോലി, ആശാ ലക്ര എന്നിവർ ഉൾപ്പെടുന്നു. സംഭവസ്ഥലം സന്ദർശിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടകയിൽ, ഡിസംബർ 11 ന് ബെലഗാവിയിലെ വന്മുരി ഗ്രാമത്തിലാണ് രാജ്യത്തെ മൊത്തം നാണക്കേടിലാക്കിയ സംഭവം നടന്നത്. മറ്റൊരാളുമായി വിവാഹനിശ്ചയം നടത്താൻ പോകുന്ന ഒരു പെൺകുട്ടിയുമായി ഇവരുടെ മകൻ ഒളിച്ചോടിയതിനെ തുടർന്ന് രോഷാകുലരായ ചിലർസ്ത്രീയെ ആക്രമിക്കുകയും നഗ്നയായി പരേഡ് ചെയ്യുകയും വൈദ്യുതത്തൂണിൽ കെട്ടിയിടുകയും ചെയ്യുകയായിരുന്നു.

നിലവിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന മറ്റ് എട്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകുകയും നാലാഴ്ചയ്ക്കകം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags: nirmala sitaramanbelgavi caseattrocities against sckarnataka congress failurest
Share1TweetSendShare

Latest stories from this section

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

Discussion about this post

Latest News

റെക്കോഡുകൾ തകർക്കാൻ ഉള്ളത് തന്നെ, പക്ഷെ ഇതൊന്നും ഒരിക്കലും മറികടക്കില്ല; ഇന്ത്യൻ താരങ്ങൾ ഉൽപ്പെട്ട ലിസ്റ്റ് നോക്കാം

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies