Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പ്രതിഷേധം ആകാശത്തേക്കും ; കറുത്ത ബലൂണുകളും കരിങ്കൊടിയും പറത്തിവിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

by Brave India Desk
Dec 17, 2023, 03:09 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം ആകാശത്തേക്കും വ്യാപിപ്പിച്ച് യൂത്ത് കോൺഗ്രസ്. കറുത്ത ബലൂണുകളിൽ കരിങ്കൊടി കെട്ടി പറത്തി വിട്ടായിരുന്നു മുഖ്യമന്ത്രിക്ക് നേരെ പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധമുയർത്തിയത്.

പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി കറുത്ത ബലൂൺ പറത്തിയത്. കറുത്ത ബലൂണുകൾക്കൊപ്പം കരിങ്കൊടിയും യൂത്ത് കോൺഗ്രസ് പതാകയും ഇത്തരത്തിൽ പറത്തിവിട്ടു. മുഖ്യമന്ത്രിക്ക് നേരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may like

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

കഴിഞ്ഞദിവസം ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും ഗണ്മാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ്. ആറമ്മുളയ്ക്ക് ശേഷം റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലാണ് കേരള സദസ്സ് നടക്കാനിരിക്കുന്നത്. ഇവിടങ്ങളിലും ഈ രീതിയിൽ പ്രതിഷേധം തുടരുമെന്നാണ് സൂചന.

Tags: Youth CongressBlack Flag protest
Share5TweetSendShare

Latest stories from this section

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

Discussion about this post

Latest News

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ബിഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തെ തുരത്തി എൻഡിഎ; രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം!; തകർന്ന് തരിപ്പണമായി ‘ഇൻഡി’ സഖ്യം!

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ?”;പാക് താരത്തെ ലേലത്തിൽ പിടിച്ച സൺറൈസേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഗവാസ്കർ! രാജ്യസ്‌നേഹമാണോ പണമാണോ വലുത്?

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

പാകിസ്താനെ വിഴുങ്ങാൻ ചൈനീസ് വ്യാളി; ബലൂചിസ്ഥാനിൽ 2 ബില്യൺ ഡോളറിന്റെ ചതിക്കുഴി!; ആസ്തികൾ പിടിച്ചെടുക്കുന്ന ‘കടക്കെണി’ തന്ത്രം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

രാജ്യസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി എൻഡിഎ ; ബീഹാറിൽ നിതിൻ നബിനും നിതീഷ് കുമാറും ഉൾപ്പെടെ എല്ലാ സീറ്റുകളിലും എൻഡിഎക്ക് വിജയം

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

വാഗ്ദാനങ്ങൾ വെറും പേപ്പറിൽ മാത്രം; സൗദിയെ കൈവിട്ട് പാകിസ്താൻ ഇറാന്റെ ആക്രമണത്തിൽ വിറച്ച് റിയാദ്; രക്ഷയ്ക്കെത്താതെ ഷെരീഫ്; സൈനിക കരാർ പാളി? 

മോദി പോകുന്നതുവരെ കാത്തിരുന്നു, പിന്നെ തിരിച്ചടിച്ചു; ഇറാനെ ആക്രമിച്ചതിൻ്റെ രഹസ്യം വെളിപ്പെടുത്തി ഇസ്രയേൽ!;വെളിപ്പെടുത്തലുമായി സ്ഥാനപതി

രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് ; ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology