കോൺഗ്രസിന് മതസാമുദായിക സംഘടനകളോട് വിധേയത്വം ; വിമർശനവുമായി യൂത്ത് കോൺഗ്രസ് പ്രമേയം
തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രമേയവുമായി യൂത്ത് കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നു എന്നാണ് യൂത്ത് കോൺഗ്രസ് വിമർശിക്കുന്നത്. മത സമുദായിക സംഘടനകളെ ...