ഗവർണറുടെ വാഹനമാണെന്ന് കരുതി ആംബുലൻസിന് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം
പാലക്കാട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനമാണെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത് ആംബുലൻസിന് നേരെ. പാലക്കാട് കാഴ്ചപ്പറമ്പിൽ വച്ചാണ് സംഭവം ഉണ്ടായത്. ...