Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ജയശങ്കർ റഷ്യയിൽ. രൂപ-റൂബിൾ വ്യാപാരം, ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് ഇടനാഴി എന്നിവ പ്രധാന അജണ്ട

2022-23 ൽ റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 3.1 ബില്യൺ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 46.21 ബില്യൺ ഡോളറാണ് അതായത് 43 ബില്യൺ ഡോളറിന്റെ കമ്മി

by Brave India Desk
Dec 26, 2023, 08:57 am IST
in India, International, Business
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: അഞ്ച് ദിവസത്തെ റഷ്യൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ റഷ്യയിൽ. സന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെ മോസ്‌കോയിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കൈ നിറയെ പ്രശ്നങ്ങളാണ് പരിഹരിക്കാനുള്ളത് . പ്രതിരോധ മേഖലയിലേതുൾപ്പെടെയുള്ള സുപ്രധാന പദ്ധതികളെ ബാധിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള രൂപ – റൂബിൾ പേയ്‌മെന്റ് പ്രശ്‌നങ്ങൾ മുതൽ വ്ളാഡിവൈസ്‌റ്റോക്ക് – ചെന്നൈ സമുദ്ര ഇടനാഴി സംരംഭം വരെ വിദേശകാര്യ മന്ത്രിയുടെ അജണ്ടയിൽ ഉണ്ട്

Stories you may like

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ഈ സന്ദർശന വേളയിൽ, സാമ്പത്തിക ഇടപെടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജയശങ്കർ ഉപപ്രധാനമന്ത്രിയും റഷ്യയിലെ വ്യവസായ-വ്യാപാര മന്ത്രിയുമായ എച്ച് ഇ ഡെനിസ് മാന്റുറോവിനെ കാണും. ഉഭയകക്ഷി, ബഹുമുഖ, അന്തർദേശീയ വിഷയങ്ങളിൽ ചർച്ച ചെയ്യുന്നതിനായി , റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെയും കാണും, ”വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2022-23 ൽ റഷ്യയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി 3.1 ബില്യൺ ഡോളറായിരുന്നു, അതേസമയം ഇറക്കുമതി 46.21 ബില്യൺ ഡോളറാണ് അതായത് 43 ബില്യൺ ഡോളറിന്റെ കമ്മി – ഇത് റഷ്യയുടെ കൈവശം ‘കോടിക്കണക്കിന്’ രൂപ കെട്ടികിടക്കുന്നതിലേക്ക് നയിച്ചു ഇത് 2023 മെയ് മാസത്തിൽ ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനു പരിഹാരം കാണാൻ ബിസിനസ്സ് ഇടപാടുകൾ, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ, ഗവൺമെന്റ് സെക്യൂരിറ്റികളിലെ നിക്ഷേപങ്ങൾ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട് രൂപയിൽ പണം നൽകാനുള്ള സംവിധാനം എന്നിവയുൾപ്പെടെ റഷ്യയ്ക്ക് മിച്ച രൂപ ഉപയോഗിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പുരോഗതിയെ പറ്റി ജയശങ്കർ ചർച്ച ചെയ്യും

രൂപ-റൂബിൾ സംവിധാനത്തെയും സാമ്പത്തിക ബന്ധത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ ചെന്നൈ-വ്ലാഡിവോസ്‌റ്റോക്ക് സമുദ്ര ഇടനാഴി ഉൾപ്പെടെയുള്ള കണക്ടിവിറ്റി പദ്ധതികളും ജയശങ്കറിന്റെ സന്ദർശന വേളയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ഈസ്റ്റേൺ മാരിടൈം ഇടനാഴിയുടെ വികസനം റഷ്യക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചരക്കുകളുടെ യാത്രാ സമയം സെന്റ് പീറ്റേഴ്‌സ്ബർഗ് തുറമുഖം വഴി മുംബൈയിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിന് നിലവിൽ 40 ദിവസത്തിലധികം എടുക്കുന്ന സമയത്തിൽ നിന്ന് ഏകദേശം 24 ദിവസമായി കുറയ്ക്കും

Tags: india russia tiessergio lavrovs jayashanker
Share
Tweet
SendShare

Latest stories from this section

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ശാരീരികാസ്വാസ്ഥ്യം ; ജെപി നദ്ദയെ എയിംസിൽ പ്രവേശിപ്പിച്ചു ; കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

രാഹുൽ ഗാന്ധി ‘ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ബാധ്യത’ ; മോദിക്കെതിരായ ആലിംഗന പരാമർശത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

മോദിയെ പരിഹസിക്കുന്ന ആലിംഗന നാടകവുമായി പൊതുവേദിയിൽ രാഹുൽ ഗാന്ധി ; ജോർജിയ മെലോണിക്കെതിരെയും പരിഹാസം

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ വീരേന്ദർ ബൈസോയയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ ; വലിയ നേട്ടമെന്ന് അമിത് ഷാ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡ് തുരങ്ക അപകടം ; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies