തുറന്ന സമ്പദ് വ്യവസ്ഥയുടെ പേരിൽ നമ്മൾ പലർക്കും അന്യായമായ ആനുകൂല്യങ്ങൾ കൊടുത്തു; അത് നിർത്തണം – എസ് ജയശങ്കർ
ബെംഗളൂരു: തുറന്ന സമ്പദ് വ്യവസ്ഥയുടെ പേരിൽ, ഇന്ത്യയിൽ മറ്റ് രാജ്യങ്ങൾക്ക് ലഭിച്ചത് അന്യായമായ അവസരങ്ങളെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇത് അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ് ...