Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ട്രാക്കിൽ അറ്റകുറ്റപ്പണി ; കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി

by Brave India Desk
Dec 30, 2023, 10:38 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പൽവലിനും മധുര ജംഗ്ഷനും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ നോർത്ത് സെൻട്രൽ റെയിൽവേ റദ്ദാക്കിയിട്ടുള്ളത്. 6 ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്യുന്നതാണ്.

തിരുവനന്തപുരം സെൻട്രൽ ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 27 മുതൽ ഫെബ്രുവരി 03 വരെ ഉള്ള സർവീസുകൾ റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം തുരന്തോ എക്‌സ്പ്രസ് ജനുവരി 13, 20, 27 ജനുവരി, ഫെബ്രുവരി 3 എന്നീ തീയതികളിലെ സർവീസും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസ് 16, 23, 30, ഫെബ്രുവരി 6 തീയതികളിലും സർവീസ് നടത്തില്ല. തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 03 തീയതികളിൽ സർവീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 15, 22, 29, 05 തീയതികളിൽ സർവീസ് നടത്തില്ല.

Stories you may like

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ന്യൂഡൽഹിതിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 29 മുതൽ ഫെബ്രുവരി 05 വരെയുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 09, 16, 23, 30 തീയതികൾ നടത്തുന്ന സർവീസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിലെ സർവീസ് റദ്ദാക്കി. കൊച്ചുവേളി അമൃത്സർ എക്‌സ്പ്രസ് ജനുവരി 17, 24, 31, ഫെബ്രുവരി 07 തീയതികളിൽ സർവീസ് നടത്തില്ല. അമൃത്സർ കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തീയതികളിൽ സർവീസ് നടത്തില്ല.

എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 2024 ജനുവരി 10, 17, 24, 31 തീയതികളിൽ എറണാകുളത്തു നിന്നുള്ള സർവീസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻഎറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി യോഗ് നഗരി ഋഷികേശ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 സർവീസ് നടത്തില്ല.

യോഗ് നഗരി ഋഷികേശ് കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 15, 22, 29, 05 തീയതികളിൽ സർവീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്‌സ്പ്രസ് ജനുവരി 09, 16, 23, 30, ഫെബ്രുവരി 06 തീയതികൽ സർവീസ് നടത്തില്ല. കന്യാകുമാരി ശ്രീ വൈഷ്‌ണോ ദേവി കത്ര ഹിംസാഗർ എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിലെ സർവീസ് റദ്ദാക്കി. ശ്രീ വൈഷ്‌ണോ ദേവി കത്ര കന്യാകുമാരി എക്‌സ്പ്രസ് ജനുവരി 15, 22, 29, ഫെബ്രുവരി 05 തീയതികളിൽ സർവീസ് നടത്തില്ല.

Tags: indian railwaynorth central railwaytrain service cancelled
Share1
Tweet
Send
Share

Latest stories from this section

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

Latest News

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

സിറാജില്ല, നമൻ ധീർ ടീമിൽ; വെസ്റ്റ് ഇൻഡീസിനെതിരെ നിർണായക ടോസ് ഇന്ത്യക്ക്

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ആ കാര്യത്തിൽ ഞാനും രോഹിത്തും തമ്മിൽ ചർച്ച നടന്നു, അത് ഞങ്ങളുടെ കടമ: വിരാട് കോഹ്‌ലി

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies