ട്രാക്കിൽ അറ്റകുറ്റപ്പണി ; കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി : ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം കേരളത്തിൽ നിന്നുള്ള 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. പൽവലിനും മധുര ജംഗ്ഷനും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് കേരളത്തിൽ നിന്നുള്ള ...