Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭാരതത്തിന്റെ അന്ന യോജന; ഒരേ സമയം അമേരിക്കയ്ക്കും യൂറോപ്പിനും ഭക്ഷണം കൊടുക്കുന്നതിനു സമം; ലോകരാജ്യങ്ങൾ ചോദിക്കുന്നു, എന്താണ് മാറിയത് – എസ് ജയശങ്കർ

ഞാൻ പുറത്ത് സന്ദർശനത്തിന് പോകുമ്പോൾ, മറ്റ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങളെ കുറിച്ച് ഒരു 10 മിനുട്ട് സംസാരമുണ്ടാകും പിന്നീടുള്ള സംസാരം, ചോദ്യങ്ങൾ മുഴുവൻ ഇന്ത്യയെ കുറിച്ചാണ്

by Brave India Desk
Jan 6, 2024, 11:13 pm IST
in News, India, International
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഭാരതത്തിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ വലുപ്പത്തെ കുറിച്ച് വെളിപ്പെടുത്തി വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ന് ലോകം ഇന്ത്യയെ കുറിച്ച് സംസാരിക്കുകയാണ്. നമ്മുടെ സാമൂഹിക ക്ഷേമ പദ്ധതികളെ കുറിച്ച് സംസാരിക്കുകയാണ്. ഇന്ത്യ ചെയ്യുന്നതൊക്കെ വലിയ ആദരവോടെയാണ് ഇന്ന് ലോകം നോക്കി കാണുന്നത്, ജയശങ്കർ പറഞ്ഞു

ഉദാഹരണമായെടുക്കുകയാണെങ്കിൽ കേന്ദ്രത്തിന്റെ ഗരീബ് കല്യാൺ അന്ന യോജന അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഒരേ സമയം ഭക്ഷണം നൽകുന്നത് പോലെയാണ്. അത്ര മാത്രം ജനങ്ങൾക്കാണ് ഗരീബ് കല്യാൺ അന്ന യോജന ഭക്ഷണം നൽകുന്നത്. ഇന്ത്യയുടെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണമെടുത്താൽ ജർമനിയിലെ ജനസംഖ്യയുടെ അത്രയും വരും. മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണമെടുത്താൽ അത് മുഴുവൻ യൂറോപ്പിലെയും ജനസംഖ്യയുടെ അത്രയും വരും.

Stories you may like

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

ഞാൻ പുറത്ത് സന്ദർശനത്തിന് പോകുമ്പോൾ, മറ്റ് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധങ്ങളെ കുറിച്ച് ഒരു 10 മിനുട്ട് സംസാരമുണ്ടാകും പിന്നീടുള്ള സംസാരം, ചോദ്യങ്ങൾ മുഴുവൻ ഇന്ത്യയെ കുറിച്ചാണ്.  വിദേശ രാജ്യങ്ങൾ, പാശ്ചാത്യ രാജ്യങ്ങൾ ഒക്കെ നമ്മോടു ചോദിക്കുന്നു, എങ്ങനെയാണിത് ? എങ്ങനെയാണിത് സാധിക്കുന്നത്. കാരണം ഇത് പത്തോ മുപ്പതോ കൊല്ലം മുമ്പുള്ള അതെ ഇന്ത്യയാണ്. എന്താണ് ഇന്ത്യയിൽ മാറിയത്, ഞാൻ അവരോട് പറയും കാഴ്ചപ്പാട് ആണ് മാറിയത്. ഇന്ന് ഭാരതം സ്വയം ഒരു ചെറിയ ശക്തിയായി കണക്കാക്കുന്നില്ല. നമ്മുടെ ചിന്താഗതിയാണ് മാറിയത്.

തിരുവനന്തപുരത്ത് നടന്ന വിക്ഷിത് ഭാരത് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: viksith sankalp yathraGareeb kalyan anna yojanas jayashanker
Share14
Tweet
SendShare

Latest stories from this section

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

Discussion about this post

Latest News

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies